ഉള്ളടക്കത്തിലേക്ക് പോവുക

"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷംഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gtsthannimoodu (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| സ്കൂൾ കോഡ്= 42622
| സ്കൂൾ കോഡ്= 42622
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരൂവനന്തപുരം 
| ജില്ല=തിരുവനന്തപുരം
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=   2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:29, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

നമ്മുടെ നാടിൻ നന്മയ്ക്കായ്
വ്യക്തി ശുചിത്വം പാലിക്കൂ
നാടിനെ ചുട്ടുകരിപ്പാനായ്
വന്നൊരു ഭീകരൻ വൈറസ്റ്റോ
ഓടിക്കാം നമുക്കോടിക്കാം
ഇതിനായ് നാം ഒരോരുത്തരും
വ്യക്തി ശുചിത്വം പാലിപ്പിൻ
കൈയ്യും കാലും കഴുകീടാം
ദിനേന നമുക്ക് കുളിച്ചീടാം
പരിസരമൊക്കെ ശുചിയാക്കാം
ശുചിത്വത്തിനായ് നമുക്ക് ഒരുമിക്കാം
ഭീകരനെ കൊടും ഭീകരനെ
നാട്ടിൽ നിന്നും തുരത്തീടാം

അക്ഷയ രതീഷ്
3.B ജി.റ്റി.എൽ.പി.എസ്സ്.താന്നിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത