"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/കാറ്റിലും ഭീതിയുടെ ഗന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=<font color="blue"> '''കാറ്റിലും ഭീതിയുടെ ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 55: വരി 55:
| color=3
| color=3
}}
}}
{{Verified|name=Sathish.ss}}

22:31, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാറ്റിലും ഭീതിയുടെ ഗന്ധം

 

ലോകമൊട്ടാകെ നിശ്ചലമാകുന്നു,
മഹാമാരി തൻ വേട്ടയിൽ, എങ്ങും ഭീതിയുടെ നിഴലുകൾ,
ഭയക്കും നിശബ്ദത
പുഞ്ചിരി തുളുമ്പിയ മുഖമാകെ,
ദു:ഖത്തിൻ നീലിമ പരക്കുന്നു.
 

 ഒരോ നിമിഷവും ജീവന്റെ കണികകൾ,
അറ്റുപോകുന്നൊരാ നോവുകളും,
നൊന്തു പിടയുന്നീ തോരോ ഹൃദയവും ,
നോവുമായി മുന്നോട്ട് നീങ്ങിടുന്നു.
 

കൊറോണ, കൊറോണ, കൊറോണ,
എവിടയും കേൾക്കുന്ന തീ വാക്കുകൾ മാത്രം,
ദൈവമേ ലോകത്തെ കാത്തുകൊള്ളേണമ്മേ,
രക്ഷിക്കണേ ഞങ്ങളെ ഈ മഹാമാരിയിൽ നിന്നും.
 

കേരളത്തെ ലോകത്തിൻ നെറുകയിൽ എത്തിച്ച,
ജീവകാരുണ്യ പ്രവർത്തകർ,
മാലാഖമാരാം നേഴ്സുമാർ ,
ജീവൻ ത്യജിച്ച് കർമ്മനിരതരാകുന്നു ,
 

മുന്നോട്ടു നീങ്ങുവിൻ മാനവരേ,
മഹാമാരി തൻ കെട്ടിനെതച്ചുടയ്ക്കു,
പതറി വീഴാതെ തളരാതെ ജാഗ്രതയോടെ നാം മുന്നേറുക.
 

 ഈ പുറംലോകം ഒന്നു കാണുവാൻ പാദങ്ങളറ്റ മർത്യാ നീ എത്ര കൊതിച്ചിട്ടു ണ്ടാകണം.
 ഈ പുറംലോകം ഒന്നു കാണുവാൻ എല്ലാ അനുഗ്രഹവും നിറഞ്ഞ മനുഷ്യാ നീ
 ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ ദുഃഖാർത്തരെ  ?
 ഇതാ ചിന്തിച്ചീടുക നീ എല്ലാം തകർത്ത ഈ മഹാമാരിയെ.
  

ചിന്തിച്ചീടുക നിൻ സഹജീവികളെ നീട്ടുക നീ നിൻ സ്നേഹ കരങ്ങൾ .
വരൂ നമുക്ക് കൈകോർക്കാം ഒന്നിച്ചൊന്നായ് പ്രവർത്തിക്കാം .
കൊറോണ എന്ന ഈ മഹാമാരിയെ തകർത്തീടാം.
വീണ്ടെടുക്കാം നമുക്ക് നമ്മുടെ ഇന്നലകളെ .
അനുഭവിച്ചീടാം നമുക്ക് നമ്മുടെ സ്വാതന്ത്രത്തെ
  

വ്യാസ്
8B ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]