"സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= അയിരൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറ്ണാകുളം | | റവന്യൂ ജില്ല= എറ്ണാകുളം | ||
| സ്കൂള്‍ കോഡ്= 18019 | | സ്കൂള്‍ കോഡ്= 18019 | ||
വരി 10: | വരി 10: | ||
| പിന് കോഡ്= 683579 | | പിന് കോഡ്= 683579 | ||
| സ്കൂള്‍ ഫോണ്‍= 0484 2478234 | | സ്കൂള്‍ ഫോണ്‍= 0484 2478234 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= sthomashsayroor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
| ഉപ ജില്ല=മങ്കട | | ഉപ ജില്ല=മങ്കട |
17:16, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ | |
---|---|
വിലാസം | |
അയിരൂര്‍ എറ്ണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറ്ണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2010 | STTHOMASHSAYROOR |
ആമുഖം =
കുന്നുകര പഞ്ചായത്തില്‍ അങ്കമാലി തിരുത്തിപ്പുറം റോഡില്‍ അയിരൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.
ലഘുചരിത്രം
1949-ലാണ് അയിരൂര്‍ സെന്റ്.തോമസ് ഹൈസ്കൂള്‍ സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍ൈപ്രമറിവിഭാഗം ആണ് ആരംഭിച്ചത്.1982-ല്‍ ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1985-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് കുട്ടികള്‍ പുറത്തിറങ്ങി. ഇപ്പോള്‍ 61 വര്‍ഷം തികഞ്ഞ ഈ വിദ്യാലയത്തിെന്റ പ്രധാന അദ്ധ്യാപിക കെ.ഐ.ജാസ്മിന് ആണ്
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി. കുട്ടികള്‍ക്ക് വിശ്രമവേളകളില്‍ അറിവ് നേടാന്‍ അയ്യായ്യിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്
സയന്‍സ് ലാബ് .ലാബില്‍ത്തന്നെ പഠിപ്പിക്കാനും പരീക്ഷണം നടത്താനും സൗകര്യം ഉണ്ട്
കംപ്യൂട്ടര്‍ ലാബ്.പന്ത്രണ്ട് കംപ്യൂട്ടറും,പ്രൊജക്ടറും,ലാപ് ടോപ്പും,ബ്രോഡ്ബാന്‍ഡ് സൗകര്യം ഉണ്ട്
നേട്ടങ്ങള്‍
- 1.2008-2009 അധ്യയന വര്‍ഷം 5 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഗ്രേഡ് ലഭിച്ചു,
- 2. വിദ്യാര്‍ത്ഥി വിനീത ജോര്‍ജ് ദേശീയ സോഫ്ട് ബോള്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
- 3.അരുണ്‍ കമാര് K R റെവ്ന്യു ജില്ല IT FEST ല്‍ Multimedia presentation ല്‍ ഒന്നാം സ്ഥാനം ലഭിച്ചു,
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
സെന്റ്.തോമസ് ഹൈസ്കൂള്‍ അയിരൂര്‍ അയിരൂര്‍ പി.ഒ,പിന്.683579
വര്‍ഗ്ഗം: സ്കൂള്‍
പ്രമാണം:C:\Documents and Settings\user\Desktop\hm photos\14228 - JASMINE a.jpg