"ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
തെറ്റു മനസ്സിലാക്കിയരാമുവും രാജുവും കൂട്ടുകാരാണ്.രാജു വിദേശത്താണ് ജോലി ചെയ്യുന്നത്. | |||
രാമു നാട്ടിലും.അടുത്തിടെ രാജു നാട്ടിൽ വന്നു.സാധാരണ നാട്ടിൽ | |||
വരുമ്പോൾ ഓടിയെത്തുന്ന രാമു ഇത്തവണ എത്താത്തത് രാജുവിനെ | |||
വിഷമിപ്പിച്ചു. | |||
ഇപ്പോഴെന്താ ഇങ്ങനെ എന്നവന് മനസ്സിലായില്ല.അവന് | |||
ഒരുപാട് വിഷമമായി.കുറേ ദിവസങ്ങൾ കഴിഞ്ഞിട്ടും രാമു കാണാൻ | |||
വന്നില്ല.അവസാനം രാജു രാമുവിനെ കാണാൻ അവന്റെ വീട്ടിലെത്തി. | |||
രാജുവിനെ കണ്ടതും രാമുവിന്റെ വീട്ടുകാർ കയറി കതകടച്ചു.രാമു മാത്രം | |||
മാസ്ക് ധരിച്ച് വെളിയിൽ വന്നു. | |||
രാജു സന്തോഷത്തോടെ രാമുവിനെ കെട്ടിപ്പിക്കാൻ ചെന്നു. | |||
ഇത് കണ്ടു രാമു മാറിക്കളഞ്ഞു.രാജുവിന് വല്ലാത്ത വിഷമമായി. | |||
നീ എന്താ ഇപ്പോൾ ഇങ്ങനെ ? | |||
അപ്പോൾ രാമു ചോദിച്ചു, നിന്റെ ഐസൊലേഷൻ പിരീഡൊക്കെ | |||
കഴിഞ്ഞോ? രാജു ചോദിച്ചു,ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? | |||
വിദേശത്ത് നിന്നും വരുന്നവർ അങ്ങനെ ചെയ്തില്ലെങ്കിൽ കൊറോണയെ | |||
നിയന്ത്രിക്കാൻ കഴിയാതെ വരും.അല്ലാതെ നിന്നോട് സ്നേഹമില്ലാതത് | |||
കൊണ്ടല്ല ഞാൻ കാണാൻ വരാത്തത്. രാജു പറഞ്ഞു,നന്ദി കൂട്ടുകാരാ. |
15:12, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൗഹൃദം
|