"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/............അന്ന് ഇന്ന് ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:22, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

.............അന്ന് ഇന്ന് ......



ഞങ്ങളുടെ നാട്ടിലൊരു പുഴയുണ്ടായിരുന്നു .
പുഴയിലോ തെളിവുള്ള വെള്ളം ഉണ്ടായിരുന്നു.
വെള്ളത്തിൽ ധാരാളം മീനും ഉണ്ടായിരുന്നു .
ഇന്ന് ഞങ്ങളുടെ നാട്ടിലെ പുഴ എവിടെ

പുഴയിലെചെളിവെള്ളത്തിൽ
മീനല്ല .
പകരം പ്ലാസ്റ്റിക് കുപ്പികൾ.
 മീൻ പിടിക്കാൻ ആളില്ല .
വൃത്തിയാക്കാൻ ആളില്ല .

എല്ലാവരും കൂട്ടിലെ തത്തമ്മയെ പോലെ
പമ്മിപ്പമ്മി ഇരിപ്പാണ് .
മാറ്റത്തിൻറെസമയമാണിത് .
നമുക്കൊരുമിച്ച് മുന്നേറാം

     

 

ജിൽന എസ് ബി രാജ്
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത