"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അ തി ജീ വ നം | color=4 }} <font color= "blue><fon...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<font color= "blue><font size=4> | <font color= "blue><font size=4> | ||
ശാസ്ത്രം | ശാസ്ത്രം എത്ര വളർന്നെന്നഹങ്കരിച്ചാലും | ||
വെറുമൊരു സൂക്ഷമാണു ലോകം കീഴടക്കി | വെറുമൊരു സൂക്ഷമാണു ലോകം കീഴടക്കി | ||
ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു | ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു | ||
കേഴുന്നു മർത്ത്യ ജീവിതങ്ങൾ | കേഴുന്നു മർത്ത്യ ജീവിതങ്ങൾ | ||
എങ്ങും മരണവും പേടിയും മാത്രം | |||
മുറുകുന്നു കോറോണ തൻ | |||
കരാളഹസ്തങ്ങൾ | |||
കോവിഡ് കാലത്ത് വിട്ടിലിരിക്കുബോൾ | |||
കുട്ടികാലത്തെ ഓർമകൾ തികട്ടുന്നു | |||
അമ്മയുണ്ടാക്കുന്ന ചോറും കറികളും | |||
എന്തിനേക്കാളും രുചിയായി മാറി | |||
ചക്കയും ചക്കക്കുരുവും ചമ്മന്തിയും | |||
ബിരിയാണിയും ബഹുകേമമായി | |||
എങ്ങും ലോക്ക് ഡൗൺ ലോക്ക് ഡൗൺ | |||
ടെകസ്റ്റെയിൽസിൽ തള്ളില്ലലോക്ക് ഡൗൺ | |||
ഷോപ്പിംങ് മാളുകളിൽ തള്ളില്ല | |||
റോഡിൽ ആളില്ല | |||
ഒന്നിനെയോർത്തും അഹങ്കരിച്ചീടുവാൻ |
14:21, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അ തി ജീ വ നം
ശാസ്ത്രം എത്ര വളർന്നെന്നഹങ്കരിച്ചാലും വെറുമൊരു സൂക്ഷമാണു ലോകം കീഴടക്കി ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു കേഴുന്നു മർത്ത്യ ജീവിതങ്ങൾ എങ്ങും മരണവും പേടിയും മാത്രം മുറുകുന്നു കോറോണ തൻ കരാളഹസ്തങ്ങൾ കോവിഡ് കാലത്ത് വിട്ടിലിരിക്കുബോൾ കുട്ടികാലത്തെ ഓർമകൾ തികട്ടുന്നു അമ്മയുണ്ടാക്കുന്ന ചോറും കറികളും എന്തിനേക്കാളും രുചിയായി മാറി ചക്കയും ചക്കക്കുരുവും ചമ്മന്തിയും ബിരിയാണിയും ബഹുകേമമായി എങ്ങും ലോക്ക് ഡൗൺ ലോക്ക് ഡൗൺ ടെകസ്റ്റെയിൽസിൽ തള്ളില്ലലോക്ക് ഡൗൺ ഷോപ്പിംങ് മാളുകളിൽ തള്ളില്ല റോഡിൽ ആളില്ല ഒന്നിനെയോർത്തും അഹങ്കരിച്ചീടുവാൻ |