"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ [[{{കവിത}}/നരശബ്‍ദം | നരശബ്‍ദം]] {{വര}}... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:


[[{{കവിത}നരശബ്‍ദം | നരശബ്‍ദം]]
[[{{കവിത}}/നരശബ്‍ദം | നരശബ്‍ദം]]
മനുഷ്യർ ചരുങ്ങുന്നു</br>
 
കീടങ്ങൾ വലുതാകുന്നു</br>
[[{{വര}}/ സൃഷ്ടി| സൃഷ്ടി]]
ലോകം കീഴ്മേൽ മറിയുന്നു</br>
ജനം ഒടുങ്ങുന്നു</br>
പണം പിണമാകുന്നു</br>
ബന്ധം ബന്ധനമാകുന്നു</br>
"സ്പർശം" കെടുതിയാകുന്നു</br>
ഗർവ് ഓടിയൊളിക്കുന്നു</br>
ദൈവങ്ങൾ അടയ്ക്കപ്പെടുന്നു</br>
സർവ്വം ഭീതിമയം</br>
"കോ "തന്നു നന്മകൾ</br>
അച്ഛൻ അമ്മ മക്കൾ ഒന്നിക്കുന്നു</br>
ഈശ്വരാന്വേഷിയാകുന്നു</br>
കുടുംബം സ്വർഗ്ഗമാകുന്നു</br>
ഒന്നിനും സമയമില്ലാത്ത</br>
മക്കൾ ദിക്ക് പൊട്ടി</br>
"അമ്മേ സുഖമോ? പ്രാർത്ഥിക്കണേ"</br>
മറന്ന ശീലങ്ങൾ ഓർക്കുന്നു</br>
കൈ കഴുകുന്നു</br>
കാൽ കഴുകുന്നു</br>
നേതാക്കൾ ഒന്നിക്കുന്നു</br>
കൈക്കോർക്കുന്നു</br>
നവമാധ്യമങ്ങൾ</br>
ഐസോലേഷനെ</br>
ജനസാഗരമാക്കുന്നു</br>
അറിയില്ല ഈ "കോ"</br>
എന്നെ തേടി വരുമോ?</br>
ജാഗരണ മന്ത്രം മാത്രം</br>'''
=== കട്ടികൂട്ടിയ എഴുത്ത് ===
'''

13:40, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[[<കവിത>

കൊറോണ

ചൈനയിൽനിന്നൊരു കൊലയാളി

കൊറോണ എന്നൊരു കൊലയാളി

കോവിഡ് എന്നും പേരുണ്ടേ

സൂക്ഷിച്ചില്ലെങ്കിൽ വന്നിടും

നമുക്കുംനമ്മുടെ നാട്ടാർക്കും

ശുദ്ധിയും വൃത്തിയുംപാലിക്കൂ

മാസ്കും ഗ്ലൗസും ധരിച്ചീടൂ

കൂട്ടം കൂടാൻ നിൽക്കേണ്ട

വീട്ടിൽ തന്നെ ഇരുന്നോളൂ

ആരെയും കിട്ടാതാകുമ്പോൾ

നശിച്ചുപോകും കൊലയാളി

</കവിത>

ഫലകം:കൃഷ്ണവേണി /2B/അക്ഷരവൃക്ഷം-2020/GLPSPuthukulangara/കൃഷ്ണവേണി/കോവി‍ഡ്]]

<കവിത>

കൊറോണ

ചൈനയിൽനിന്നൊരു കൊലയാളി

കൊറോണ എന്നൊരു കൊലയാളി

കോവിഡ് എന്നും പേരുണ്ടേ

സൂക്ഷിച്ചില്ലെങ്കിൽ വന്നിടും

നമുക്കുംനമ്മുടെ നാട്ടാർക്കും 

ശുദ്ധിയും വൃത്തിയുംപാലിക്കൂ

മാസ്കും ഗ്ലൗസും ധരിച്ചീടൂ

കൂട്ടം കൂടാൻ നിൽക്കേണ്ട
വീട്ടിൽ തന്നെ ഇരുന്നോളൂ 

ആരെയും കിട്ടാതാകുമ്പോൾ

നശിച്ചുപോകും കൊലയാളി

</കവിത>

ഫലകം:കൃഷ്ണവേണി /2B/അക്ഷരവൃക്ഷം-2020/GLPSPuthukulangara/നരശബ്‍ദം | നരശബ്‍ദം]]

[[ഫലകം:വര/ സൃഷ്ടി| സൃഷ്ടി]]