"ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കൊറോണ ബ്രേക്ക്‌ ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ബ്രേക്ക്‌ ദി ചെയിൻ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= അനീറ്റ B M
| പേര്= അനീറ്റ B M
| ക്ലാസ്സ്=2 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:16, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ബ്രേക്ക്‌ ദി ചെയിൻ

കൊറോണ എന്നൊരു ഭീകര ജീവി
നാട്ടിൽ കറങ്ങി നടപ്പാണെ
ആരും പുറത്തിറങ്ങി നടക്കരുതേ
കരുതൽ വേണം കൂട്ടരെ

ഒരുമയോടെ നിന്നിടാം
കൊറോണയെ തുരത്തിടാം
മാസ്ക് ധരിച്ചു കൈകൾ കഴുകി
വീട്ടുകാരൊന്നിച്ചു കടമകൾ
നിറവേറ്റിടാം കുട്ടുകാരെ

നാടിന്റെ കാവലായ് പോലീസും
സാമൂഹ്യ സുരക്ഷക്കായ് സർക്കാരും
ആരോഗ്യ രക്ഷക്കായ് മാലാഖമാരും
ദിനരാത്രങ്ങൾ നോക്കാതെ ഒറ്റക്കെട്ടായ്
പോരാടുമ്പോൾ അനുസരണയോടെ
 നമുക്കും ബ്രേക്ക്‌ ദി ചെയിൻ

 

അനീറ്റ B M
2 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത