"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മിഥ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിഥ്യ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= എയ്ഞ്ജലറ്റ് ലൗസൺ
| പേര്= എയ്ഞ്ജലറ്റ് ലൗസൺ
| ക്ലാസ്സ്= 2 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കവിത}}

09:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിഥ്യ


മുറ്റത്തെ മണ്ണിനെ മാടി കെട്ടി
സിമൻറിനാൽ ഉറപ്പിച്ചു അന്യനാട്ടിലെ വിഭവങ്ങളുണ്ടനാൾ .....
തൊടിയിലെ മണ്ണിനെ വാരിക്കൂട്ടി റബ്ബർ വെച്ച് തോട്ടമാക്കി
അന്യനാട്ടിലെ ആളിനെ വെട്ടാനാക്കി - ......
സ്വ നാട്ടിലെ മരുന്നിനെ അന്യമാക്കി - ...
അന്യനാട്ടിൽ ചെന്ന് സ്വ നാട്ടിൽ നിന്ന് വന്ന
മരുന്നിനെ ഇരട്ടി വില നൽകി ഞാൻ നേടി - ....
ചിന്തതൻ മിഥ്യ ... മിഥ്യ .... മിഥ്യയാണിതെല്ലാം


 

എയ്ഞ്ജലറ്റ് ലൗസൺ
2 സി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത