"ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*****ശുചിത്വപ്പാട്ട്*****
------------------------------


*[[{{PAGENAME}}/ശുചിത്വപ്പാട്ട് | ശുചിത്വപ്പാട്ട്]]
{{BoxTop1
| തലക്കെട്ട്= ശുചിത്വപ്പാട്ട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ശുചിത്വമുള്ളവരായീടൂ.....
ശുചിത്വമുള്ളവരായീടൂ.....
രോഗമകറ്റാം കൂട്ടരേ....
രോഗമകറ്റാം കൂട്ടരേ....
വരി 15: വരി 21:
ഒന്നായ് തുരത്താം കൊറോണയെ
ഒന്നായ് തുരത്താം കൊറോണയെ
ശുചിത്വമുള്ളവരായീടൂ....
ശുചിത്വമുള്ളവരായീടൂ....
രോഗമകറ്റാം കൂട്ടരേ....
രോഗമകറ്റാം കൂട്ടരേ.
--------------------------------------
</poem> </center>
 
{{BoxBottom1
രചന : നിഷാന ഫാത്തിമ എസ്. നിയാസ്
| പേര്= നിഷാന ഫാത്തിമ എസ്. നിയാസ്
ക്ലാസ്  :III
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എൽ. പി.എസ്.കാട്ടാക്കട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44306
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ശുചിത്വപ്പാട്ട്

ശുചിത്വമുള്ളവരായീടൂ.....
രോഗമകറ്റാം കൂട്ടരേ....
നിത്യവും നാം കുളിച്ചിടേണം
പല്ലുകൾ തേച്ച് വൃത്തിയാക്കേണം
നഖങ്ങളും നാം മുറിച്ചിടേണം
അലക്കിയ വസ് ത്രം ധരിച്ചിടേണം
വൃത്തിയോടെ നടന്നീടുകിൽ
രോഗമകറ്റാം കൂട്ടരേ....
കൈ കഴുകണം നാം ഇടയ്ക്കിടെ
ഇല്ലേൽ വന്നു ഭവിക്കും കൊറോണ
വീടാം കൂട്ടിലിരിക്കാം നമുക്ക്
ഒന്നായ് തുരത്താം കൊറോണയെ
ശുചിത്വമുള്ളവരായീടൂ....
രോഗമകറ്റാം കൂട്ടരേ.

നിഷാന ഫാത്തിമ എസ്. നിയാസ്
3 ഗവ.എൽ. പി.എസ്.കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത