"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/രചനയുടെ പേര് (മൂലരൂപം കാണുക)
10:34, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ് |കൊറോണ എന്ന ഭീകരൻ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<center> <poem> | |||
ഭയന്നിതില്ല നാം, | |||
ചെറുത്തുനിന്നീടും, | |||
കോറോണ എന്ന ഭീകരനെ. | |||
തുരത്തീടും നാം, | |||
തകർന്നീടില്ല നാം, | |||
ഒറ്റക്കെട്ടായ് നിന്നീടും, | |||
കൊറോണ എന്ന വൈറസിനെ, | |||
തീർത്തീടും നാം. | |||
കഴുകീടും നാം, | |||
കൈകൾ ഇടക്കിടെ, | |||
സോപ്പുപയോഗിച്ച്. | |||
ഉപയോഗിക്കണം നാം, | |||
തൂവാല എപ്പോഴും, | |||
തുമ്മുന്ന നേരവും, | |||
ചുമയ്ക്കുന്ന നേരവും. | |||
നിർത്തണം നാം, | |||
പൊതിസ്ഥലത്ത്, | |||
കൂട്ടമായിരിക്കൽ. | |||
ധരിക്കണം നാം, | |||
മാസ്ക്കുകൾഎപ്പോഴും, | |||
പുറത്തുപോകുമ്പോൾ. | |||
പാലിക്കണം നാം, | |||
അകലം എപ്പോഴും. | |||
ഓരോരുത്തരും തമ്മിൽ, | |||
ഭയമല്ല വേണ്ടത് | |||
ജാഗ്രത മാത്രം മതി. | |||
തൊയ്ബ വി, ആർ | |||
ക്ലാസ് VI | |||
പി.എം എം യു.പി സ്കൂൾ ചെന്ത്രാപ്പിന്നി. </poem> </center> |