"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് .       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
കൊറോണയെ കെട്ടുകെട്ടിക്കാം
കൊറോണയെ കെട്ടുകെട്ടിക്കാം


</center></poem>
</poem></center>




വരി 40: വരി 40:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

15:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ് .      

കൊറോണ മാരിയെ തുരത്തീടാം
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ

തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം ഒന്നുമില്ല
 
കല്ല്യാണത്തിൽ പോലും ജാഡയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല

പത്തു പതിനെട്ടു പഠിച്ചവരാ
വീട്ടിലൊതുങ്ങി കഴിയുന്നു

മാസ് കും ധരിച്ച് നടന്നീടാം
കള്ളർ കൊറോണയെ തുരത്തീടാം

കല്ലെറിയാനോ ആരുമില്ല
നാട്ടിൻ പുറങ്ങളിൽ ആരുമില്ല

എല്ലാരുമായി ചേർന്നു നിന്നാൽ
കൊറോണയെ കെട്ടുകെട്ടിക്കാം


ബിജിലബിജു
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]