"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കൊരു കത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
പ്രിയപ്പെട്ട കൊറോണ, | പ്രിയപ്പെട്ട കൊറോണ, | ||
ഇപ്പൊൾ നീ പരമ സുഖത്തൊടെ ആണ് ജീവിക്കുന്നത് എന്ന് എനിക്ക് അറിയാം നിനക്ക് വേണ്ടി ഒരു ചെറിയ കത്ത് എഴുതണം എന്ന് എനിക്ക് തോന്നി. ഞാൻ ഏതായാലും നിന്റെ ഇരയാവില്ല ഉറപ്പ് എന്തായാലും എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഈ ലോകത്ത് ജീവിക്കുന്ന കോടാനുകോടി മനുഷ്യരെ കൊല്ലാൻ മാത്രം എന്തു തെറ്റാണ് അവർ നിന്നോട് ചെയ്തത് എന്നു വ്യക്തമാക്കി തരാമോ.പിന്നെ ഈ കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിൽ കിരീടം എന്നാണ് അർത്ഥം എന്ന് എനിക്കും നിനക്കും അറിയാം എന്ന് കരുതി നീ വൈറസുകളുടെ രാജാവും ഒന്നും അല്ല കേട്ടോ അങ്ങനെ അഹങ്കരിക്കുന്നവർ ഈ ലോകത്ത് അധികനാൾ മുന്നോട്ട് പോയിട്ടില്ല. പിന്നെ വേറൊരു കാര്യം നീ തോറ്റു തുടങ്ങിയിട്ടുണ്ട് എന്ന് നീ മനസ്സിലാക്കുക കേരളത്തിൽ ഏകദേശം ജനങ്ങളും പരിശോധനയിൽ നിന്റെ സാന്നിധ്യം നെഗറ്റീവ് ആണ് അതുമാത്രമല്ല മരണത്തെ അതിജീവിച്ചവരുടെഎണ്ണവും നിനക്കറിയാമോ. നീ മാത്രം അല്ല ഇവിടെ കേരളത്തെ നശിപ്പിക്കാൻ നോക്കിയത് വേറെ ചിലരും ഉണ്ട് നിപ്പ എന്ന ഒരാളും ഇവിടെ വന്നിരുന്നു അതിന്റെ കൂടെ തന്നെ രണ്ട് പ്രളയവും ഇതൊന്നും വന്നിട്ട് അനങ്ങാതെ നിന്ന നമ്മുടെ കേരള ജനതയോട് ഇനി നീ വന്നിട്ട് എന്ത് ചെയ്യാനാണ് ഒന്ന് പോയെ ....................... | |||
അപ്പോ ശെരി എല്ലാം പറഞ്ഞത് പോലെ | ഇപ്പൊൾ നീ പരമ സുഖത്തൊടെ ആണ് ജീവിക്കുന്നത് എന്ന് എനിക്ക് അറിയാം നിനക്ക് വേണ്ടി ഒരു ചെറിയ കത്ത് എഴുതണം എന്ന് എനിക്ക് തോന്നി. ഞാൻ ഏതായാലും നിന്റെ ഇരയാവില്ല ഉറപ്പ് എന്തായാലും എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഈ ലോകത്ത് ജീവിക്കുന്ന കോടാനുകോടി മനുഷ്യരെ കൊല്ലാൻ മാത്രം എന്തു തെറ്റാണ് അവർ നിന്നോട് ചെയ്തത് എന്നു വ്യക്തമാക്കി തരാമോ.പിന്നെ ഈ കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിൽ കിരീടം എന്നാണ് അർത്ഥം എന്ന് എനിക്കും നിനക്കും അറിയാം എന്ന് കരുതി നീ വൈറസുകളുടെ രാജാവും ഒന്നും അല്ല കേട്ടോ അങ്ങനെ അഹങ്കരിക്കുന്നവർ ഈ ലോകത്ത് അധികനാൾ മുന്നോട്ട് പോയിട്ടില്ല. പിന്നെ വേറൊരു കാര്യം നീ തോറ്റു തുടങ്ങിയിട്ടുണ്ട് എന്ന് നീ മനസ്സിലാക്കുക കേരളത്തിൽ ഏകദേശം ജനങ്ങളും പരിശോധനയിൽ നിന്റെ സാന്നിധ്യം നെഗറ്റീവ് ആണ് അതുമാത്രമല്ല മരണത്തെ അതിജീവിച്ചവരുടെഎണ്ണവും നിനക്കറിയാമോ. നീ മാത്രം അല്ല ഇവിടെ കേരളത്തെ നശിപ്പിക്കാൻ നോക്കിയത് വേറെ ചിലരും ഉണ്ട് നിപ്പ എന്ന ഒരാളും ഇവിടെ വന്നിരുന്നു അതിന്റെ കൂടെ തന്നെ രണ്ട് പ്രളയവും ഇതൊന്നും വന്നിട്ട് അനങ്ങാതെ നിന്ന നമ്മുടെ കേരള ജനതയോട് ഇനി നീ വന്നിട്ട് എന്ത് ചെയ്യാനാണ് ഒന്ന് പോയെ ....................... | ||
അപ്പോ ശെരി എല്ലാം പറഞ്ഞത് പോലെ | |||
കേരള നാടിനെ | |||
എന്ന് വെല്ലുവിളിച്ചുകൊണ്ട് | |||
കേരള നാടിനെ പ്രതിനിധീകരിച്ച് | |||
ആൻസി. പി . ലോറൻസ് | ആൻസി. പി . ലോറൻസ് | ||
{{BoxBottom1 | {{BoxBottom1 |
22:43, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കൊരു കത്ത്
പ്രിയപ്പെട്ട കൊറോണ, ഇപ്പൊൾ നീ പരമ സുഖത്തൊടെ ആണ് ജീവിക്കുന്നത് എന്ന് എനിക്ക് അറിയാം നിനക്ക് വേണ്ടി ഒരു ചെറിയ കത്ത് എഴുതണം എന്ന് എനിക്ക് തോന്നി. ഞാൻ ഏതായാലും നിന്റെ ഇരയാവില്ല ഉറപ്പ് എന്തായാലും എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഈ ലോകത്ത് ജീവിക്കുന്ന കോടാനുകോടി മനുഷ്യരെ കൊല്ലാൻ മാത്രം എന്തു തെറ്റാണ് അവർ നിന്നോട് ചെയ്തത് എന്നു വ്യക്തമാക്കി തരാമോ.പിന്നെ ഈ കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിൽ കിരീടം എന്നാണ് അർത്ഥം എന്ന് എനിക്കും നിനക്കും അറിയാം എന്ന് കരുതി നീ വൈറസുകളുടെ രാജാവും ഒന്നും അല്ല കേട്ടോ അങ്ങനെ അഹങ്കരിക്കുന്നവർ ഈ ലോകത്ത് അധികനാൾ മുന്നോട്ട് പോയിട്ടില്ല. പിന്നെ വേറൊരു കാര്യം നീ തോറ്റു തുടങ്ങിയിട്ടുണ്ട് എന്ന് നീ മനസ്സിലാക്കുക കേരളത്തിൽ ഏകദേശം ജനങ്ങളും പരിശോധനയിൽ നിന്റെ സാന്നിധ്യം നെഗറ്റീവ് ആണ് അതുമാത്രമല്ല മരണത്തെ അതിജീവിച്ചവരുടെഎണ്ണവും നിനക്കറിയാമോ. നീ മാത്രം അല്ല ഇവിടെ കേരളത്തെ നശിപ്പിക്കാൻ നോക്കിയത് വേറെ ചിലരും ഉണ്ട് നിപ്പ എന്ന ഒരാളും ഇവിടെ വന്നിരുന്നു അതിന്റെ കൂടെ തന്നെ രണ്ട് പ്രളയവും ഇതൊന്നും വന്നിട്ട് അനങ്ങാതെ നിന്ന നമ്മുടെ കേരള ജനതയോട് ഇനി നീ വന്നിട്ട് എന്ത് ചെയ്യാനാണ് ഒന്ന് പോയെ ....................... അപ്പോ ശെരി എല്ലാം പറഞ്ഞത് പോലെ എന്ന് വെല്ലുവിളിച്ചുകൊണ്ട് കേരള നാടിനെ പ്രതിനിധീകരിച്ച് ആൻസി. പി . ലോറൻസ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ