"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ നമുക്കു മുന്നേറാം രോഗങ്ങളെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്കു മുന്നേറാം രോഗങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

14:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്കു മുന്നേറാം രോഗങ്ങളെ പ്രതിരോധിക്കാം


കൂട്ടരെ നോക്കുവിൻ ഇങ്ങോട്ട് നോക്കുവിൻ
എന്നുടെ വാക്കുകൾ ശ്രദ്ധിക്കണേ......
കയ്യും മുഖവും നിത്യം കഴുകീടണേ......
പരിസരം വൃത്തിയായി സൂക്ഷിക്കണേ.....
വെള്ളം ധാരാളം കുടിച്ചിടണേ....
പഴവർഗങ്ങൾ ധാരാളം കഴിച്ചിടണേ.....
വ്യായാമം നിത്യവും ചെയ്തിടണേ....
പല പല മായങ്ങൾ ചേർത്ത് നിർമ്മിക്കും
ഭക്ഷണമൊന്നും കഴിച്ചിടല്ലേ....
എന്നുടെ പ്രിയ സുഹൃത്തുക്കളേ......
                                      

 

ശ്രേയ പിള്ള
3-B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]