ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൄതി എന്ന മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
   }}  
   }}  


{{Verified|name=Kannans}}
{{Verified|name=Kannans|തരം=കവിത}}

19:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൄതി എന്ന മാതാവ്

ഭൂമിയിൽ പിറന്നൊരീ സർവ്വ ചരാചരങ്ങൾക്കും
മാതാവ് താനീ പ്രകൃതി
സുന്ദരമാം സുമങ്ങൾ ആലും ഉത്തുംഗ ശൃംഗപദത്തിൽ ശോഭിക്കുന്ന വൃക്ഷങ്ങളാലു൦
സർവ്വാഭരണ വിഭൂഷിതയാ൦ പ്രകൃതി ഐശ്വര്യദേവത കണക്കയേ ശോഭിച്ചീടുന്നു ; ഇന്ന് അവയെല്ലാം മാറിമറിഞ്ഞു
ഐശ്വര്യദേവത യാം പ്രകൃതി ഇന്ന് പുത്ര൪ ത൯ ക്രൂരതയാൽ നീറിടുന്നു ശുചിത്വമില്ലാ൭ത സുന്ദര സുമങ്ങൾ ഇല്ലാതെ പ്രകൃതി മാതാ മൃതയായി തീർന്നിടുന്നു
സർവ്വവും നൽകി അനുഗ്രഹിച്ച മാതയെ പുത്ര൪ തന്നെ മൃതയാക്കീടുന്നു
ഇനിയെങ്കിലും ഒന്നായി ചേർന്ന് നമുക്കീ പ്രകൃതി മാതാവിനെ സ്നേഹിച്ചിടാ൦ ശുചിത്വത്തോടെ പാലിച്ചീടാം
ഒന്നായി ചേർന്ന് സർവ്വവിപത്തിനേയും അതിജീവിക്കാം
ഭൂമിയിൽ പിറന്നൊരീ സർവ്വ ചരാചരങ്ങൾക്കും
മാതാവ് താനീ പ്രകൃതി
സുന്ദരമാം സുമങ്ങൾ ആലും ഉത്തുംഗ ശൃംഗപദത്തിൽ ശോഭിക്കുന്ന വൃക്ഷങ്ങളാലു൦
സർവ്വാഭരണ വിഭൂഷിതയാ൦ പ്രകൃതി ഐശ്വര്യദേവത കണക്കയേ ശോഭിച്ചീടുന്നു ; ഇന്ന് അവയെല്ലാം മാറിമറിഞ്ഞു
ഐശ്വര്യദേവതയാം പ്രകൃതി ഇന്ന് പുത്രർ തൻ ക്രൂരതയാൽ നീറിടുന്നു
ശുചിത്വമില്ലാതെ സുന്ദര സുമങ്ങൾ ഇല്ലാതെ പ്രകൃതി മാതാ മൃതയായി തീർന്നിടുന്നു
സർവ്വവും നൽകി അനുഗ്രഹിച്ച മാതയെ പുത്രർ തന്നെ മൃതയാക്കീടുന്നു
ഇനിയെങ്കിലും ഒന്നായി ചേർന്ന് നമുക്കീ പ്രകൃതി മാതാവിനെ സ്നേഹിച്ചിടാം ശുചിത്വത്തോടെ പാലിച്ചീടാം
ഒന്നായി ചേർന്ന് സർവ്വവിപത്തിനേയും അതിജീവിക്കാം

 


പവിത്ര എസ് നായർ
8B ജി.എച്ച്.എസ്സ്.എസ്സ്. വയല
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത