"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷരവൃക്ഷം) |
(ചെ.) (അക്ഷരവൃക്ഷം) |
||
വരി 48: | വരി 48: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | * അക്ഷരവൃക്ഷം.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
17:08, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Infobox AEO -VYPEEN ................................
ചരിത്രം
സേക്രഡ് ഹാർട്ട് യു.പി സ്ക്കൂൾ കർത്തേടം
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഗ്രാമങ്ങളിലൊന്നാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ 6-ാംവാർഡ് ഉൾപ്പെട്ട കർത്തേടം സെൻറ് ജോർജ്ജ് ദേവാലയാങ്കണത്തിലാണ് സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നാം സ്ററാൻഡേർഡു മുതൽ ഏഴാം സ്ററാൻഡേർഡുവരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു. 1896 ൽ കർത്തേടം ഭാഗത്ത് പെൺകുട്ടികൾക്കുവേണ്ടി സ്ഥാപിച്ച സ്ക്കൂളാണ് എസ്.എച്ച്.ജി.യു.പി.സ്ക്കൂൾ 1963 ആയപ്പോഴേക്കും ഇവിടെ യു.പി.സെക്ഷന് അംഗീകാരം ലഭിച്ചു. 1965ൽ ഏഴാം സ്റ്റാൻഡേർഡും നിലവിൽ വന്നു . പെൺകുട്ടികൾ മാത്രം അദ്ധ്യയനം നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി. ഇന്ന് ഇത് ഒരു മിക്സ്ഡ് സ്കൂളായി പ്രവർത്തിച്ചുപോരുന്നു
ഭൗതികസൗകര്യങ്ങൾ
==
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അക്ഷരവൃക്ഷം.]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.M T ROSA HM(1992-94) 2.MANUAL MENDEZ HM 1994-96) 3.K J ALICE HM(1996-2000) 4.T G POULY HM(2000-2006) 5.K J JUDIT HM (2006-Still)
നേട്ടങ്ങൾ
== വെളിച്ചം അവാർഡ്-- BEST PTA AWARD 2012-2013 മികച്ച വിദ്യാലയത്തിനുള്ള FIRST RUNNER UP AWARD 2013-2014 BEST MOTHER PTA AWARD 2014-2015 BEST HM AWARD 2014-2015 BEST HM AWARD 2015-2016
മികച്ച വിദ്യാലയത്തിനുള്ള സെക്കൻറ് RUNNER UP AWARD-2016-2017
BEST CO ORDINATOR AWARD REENY TEACHER-2017-2018 BEST SCHOOL THIRD RUNNER UP AWARD-2018-2019
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- BABY JOSEPH (Novelist)
- Adv Jestin (Public Prosecutor in High court
- Dr Jibin,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}