"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem>അതിജീവനം ഒരു രാവു പുലരുമ്പോൾ ഇരുളിൽ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
ലാവണ്യ. പി.വി
ലാവണ്യ. പി.വി
10. F
10. F
</center> </poem>
</poem></center>

18:22, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ഒരു രാവു പുലരുമ്പോൾ
ഇരുളിൽ നിന്ന് മറനീക്കി
ഉയരുന്നു വിഷകണങ്ങൾ.
ഉയരുന്നു പടരുന്നു എല്ലാടവും
കൊയ്യുന്നു ജീവൻ; നിലയ്ക്കുന്നു ശ്വാസം.
ഇല്ലതിൻ കണ്ണിൽ രാജ്യസീമ;
മതമോ ധനമോ അധികാര ഗോപുരമോ
അറിയാം പടരുവാൻ; ഭ്രാന്തമായി
ഒന്നിൽ നിന്ന് ഒന്നിലേക്ക് ആളിപ്പടരുവാൻ;
ഒത്തിരി പ്രാണനെ കാർന്നു തിന്നാൻ!!
ലോകത്തെ കാർന്നു - തിന്നും മഹാമാരിയെ
തൂത്തെറിയാം; അകലാം
നമുക്കിന്ന് ;ഒരു നാൾ
അടുക്കുവാൻ;
അനുസരിക്കാം ജനപാലകരെ
അതിജീവിക്കാം നമുക്കീ നാളുകൾ
വരവേൽക്കാം നല്ലൊരു നാളെയെ...


ലാവണ്യ. പി.വി
10. F