"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധശേഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ: എൽ പി എസ് തോന്നയ്ക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് തോന്നക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43429
| സ്കൂൾ കോഡ്= 43429
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

13:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധശേഷി

കാലാവസ്ഥയുടെ മാറ്റത്താൽ
പല പല രോഗം വരുന്നുണ്ടേ
രോഗാണുക്കൾ എത്തുമ്പോൾ
അവയെ നാം തുരത്തേണം
രോഗപ്രതിരോധ ശേഷിക്കായ്
ധാന്യകങ്ങൾ കഴിക്കേണം
ശരിയായ ഉറക്കം ലഭിക്കേണം
പച്ചക്കറിയും പഴവർഗങ്ങളും
ആഹാരത്തിൽ ഉൾപ്പെടുത്തേണം
ജലം ധാരാളം കുടിക്കേണം
അമിത മധുരം ഒഴിവാക്കേണം
ശരിയായ വ്യായാമം ചെയ്യേണം
ഇലക്കറികൾ കഴിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം
അമിത സമ്മർദ്ദം ഒഴിവാക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
നമ്മുടെ ജീവൻ നിലനിർത്താനായ്
നാം തന്നെ ശ്രമിക്കേണം

ഗംഗ. എ. എസ്
2 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]