"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ സ്റ്റാറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ സ്റ്റാറ്റസ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മുറ്റത്തിറങ്ങി ചുറ്റും നോക്കി. ആരെയും കണ്ടില്ല. പത്രം ഇടാൻ വരുന്ന രാമുവേട്ടൻ, പാല് വിൽക്കാൻ വരുന്ന ശേഖരേട്ടൻ, മീനുമായി വരുന്ന മമ്മദ്ക്ക... ആരുമില്ല. ഇത്ര ശാന്തമായൊരു അന്തരീക്ഷവും ഇതിനു മുൻപേ കണ്ടിട്ടില്ല. അത്രമേൽ മധുരമാം വായു അത്രകണ്ടാസ്വദിച്ച് തിണ്ണയിൽ കയറിയപ്പോഴാണ് നിലത്തു കിടക്കുന്ന പത്രത്തിലേക്ക് കണ്ണുകൾ പതിച്ചത്. അതിനെപ്പറ്റി കൂടുതൽ ഒന്നും ചിന്തിച്ച് തല പുണ്ണാക്കേണ്ട അതെ മൊബൈൽ ഫോൺ എടുത്തു ഡോക്ടർമാർക്കും നഴ്സുമാർക്കും പോലീസുമാർക്കും വേണ്ടി നീണ്ടൊരു സ്റ്റാറ്റസ് തന്നെ ഇട്ടു. | <br>മുറ്റത്തിറങ്ങി ചുറ്റും നോക്കി. ആരെയും കണ്ടില്ല. പത്രം ഇടാൻ വരുന്ന രാമുവേട്ടൻ, പാല് വിൽക്കാൻ വരുന്ന ശേഖരേട്ടൻ, മീനുമായി വരുന്ന മമ്മദ്ക്ക... ആരുമില്ല. ഇത്ര ശാന്തമായൊരു അന്തരീക്ഷവും ഇതിനു മുൻപേ കണ്ടിട്ടില്ല. അത്രമേൽ മധുരമാം വായു അത്രകണ്ടാസ്വദിച്ച് തിണ്ണയിൽ കയറിയപ്പോഴാണ് നിലത്തു കിടക്കുന്ന പത്രത്തിലേക്ക് കണ്ണുകൾ പതിച്ചത്. അതിനെപ്പറ്റി കൂടുതൽ ഒന്നും ചിന്തിച്ച് തല പുണ്ണാക്കേണ്ട അതെ മൊബൈൽ ഫോൺ എടുത്തു ഡോക്ടർമാർക്കും നഴ്സുമാർക്കും പോലീസുമാർക്കും വേണ്ടി നീണ്ടൊരു സ്റ്റാറ്റസ് തന്നെ ഇട്ടു. | ||
വിശന്നു വലഞ്ഞു നടക്കുന്നവർക്കും അന്നം കൊണ്ടോടി നടക്കുന്നവർക്കും, റേഷൻ കടയിൽ തിക്കി തിരക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും, ടീച്ചറമ്മയ്ക്കും പിണറായി സഖാവിനും ലൈകും കമന്റും കൊടുത്ത് അമ്മയുണ്ടാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് നീണ്ടൊരു ഒരു ഏമ്പക്കം വിട്ടു. | വിശന്നു വലഞ്ഞു നടക്കുന്നവർക്കും അന്നം കൊണ്ടോടി നടക്കുന്നവർക്കും, റേഷൻ കടയിൽ തിക്കി തിരക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും, ടീച്ചറമ്മയ്ക്കും പിണറായി സഖാവിനും ലൈകും കമന്റും കൊടുത്ത് അമ്മയുണ്ടാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് നീണ്ടൊരു ഒരു ഏമ്പക്കം വിട്ടു. | ||
വരി 9: | വരി 9: | ||
അമ്മ കണ്ണൊന്നു തുടച്ചു കൊണ്ട് പറഞ്ഞു. എല്ലാ രാജ്യത്തും മരണസംഖ്യ കൂടുമ്പോഴും നമ്മുടെ കേരളത്തിൽ വാർദ്ധക്യം വന്നവർ പോലും അതിജീവിച്ച് വീട്ടിലേക്ക്! ഒരു ദീർഘനിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു:" അതിജീവിക്കും നമ്മൾ! അനിർവചനീയമാം വിധം അതിജീവിക്കുക തന്നെ ചെയ്യും." | അമ്മ കണ്ണൊന്നു തുടച്ചു കൊണ്ട് പറഞ്ഞു. എല്ലാ രാജ്യത്തും മരണസംഖ്യ കൂടുമ്പോഴും നമ്മുടെ കേരളത്തിൽ വാർദ്ധക്യം വന്നവർ പോലും അതിജീവിച്ച് വീട്ടിലേക്ക്! ഒരു ദീർഘനിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു:" അതിജീവിക്കും നമ്മൾ! അനിർവചനീയമാം വിധം അതിജീവിക്കുക തന്നെ ചെയ്യും." | ||
ലൂഡോ കളിയിൽ നിന്നും മെല്ലെ മുഖമുയർത്തി നല്ല വാക്കുകൾ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സ്റ്റാറ്റസ് ഇടാൻ വാട്സാപ്പിലേക്ക് കൈവിരലുകൾ ഓടുകയായിരുന്നു.... | ലൂഡോ കളിയിൽ നിന്നും മെല്ലെ മുഖമുയർത്തി നല്ല വാക്കുകൾ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സ്റ്റാറ്റസ് ഇടാൻ വാട്സാപ്പിലേക്ക് കൈവിരലുകൾ ഓടുകയായിരുന്നു....<br><br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിനവ് എം ബിജു | | പേര്= അഭിനവ് എം ബിജു |
10:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൗൺ സ്റ്റാറ്റസ്
വിശന്നു വലഞ്ഞു നടക്കുന്നവർക്കും അന്നം കൊണ്ടോടി നടക്കുന്നവർക്കും, റേഷൻ കടയിൽ തിക്കി തിരക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും, ടീച്ചറമ്മയ്ക്കും പിണറായി സഖാവിനും ലൈകും കമന്റും കൊടുത്ത് അമ്മയുണ്ടാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് നീണ്ടൊരു ഒരു ഏമ്പക്കം വിട്ടു. ലൂഡോ കളിക്കാനുള്ള ആളെ അന്വേഷിക്കുന്ന തിരക്കിലേക്ക് ഓടിമറഞ്ഞു. അപ്പോഴും ടിവിയിൽ കൊറോണയോട് മല്ലടിക്കുന്ന ഒരുപറ്റം ജനതയുടെ വാർത്തയുണ്ടാക്കുവാൻ മത്സരിക്കുന്ന വാർത്താചാനലുകൾ... അമ്മ കണ്ണൊന്നു തുടച്ചു കൊണ്ട് പറഞ്ഞു. എല്ലാ രാജ്യത്തും മരണസംഖ്യ കൂടുമ്പോഴും നമ്മുടെ കേരളത്തിൽ വാർദ്ധക്യം വന്നവർ പോലും അതിജീവിച്ച് വീട്ടിലേക്ക്! ഒരു ദീർഘനിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു:" അതിജീവിക്കും നമ്മൾ! അനിർവചനീയമാം വിധം അതിജീവിക്കുക തന്നെ ചെയ്യും."
ലൂഡോ കളിയിൽ നിന്നും മെല്ലെ മുഖമുയർത്തി നല്ല വാക്കുകൾ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സ്റ്റാറ്റസ് ഇടാൻ വാട്സാപ്പിലേക്ക് കൈവിരലുകൾ ഓടുകയായിരുന്നു....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ