"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

എന്നാൽ ഇന്ത്യയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിലെ വൻ ശക്തികളായ രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് പ്രത്യേകിച്ചും കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങൾ. കേരളത്തിന്റെ ചിട്ടയായ ആരോഗ്യപ്രവർത്തനം കൊണ്ട് തൊണ്ണൂറു വയസിനു മുകളിൽ പ്രായമായവരെയും ചികിത്സിച്ച് സുഖപ്പെടുത്താൻ സാധിച്ചു.  കൂടാതെ സാമൂഹ്യവ്യാപനം ശക്തമായ രീതിയിൽ പ്രതിരോധിക്കാനും സാധിച്ചു. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെയും  പോലീസ്, എക്സൈസ് ഫയർഫോർസ്,  ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ ഇവരെയെല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് നമ്മുടെ സംസ്ഥാന സർക്കാർ  നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചത്

{{BoxBottom1
| പേര്= ജോഷ്ന
| ക്ലാസ്സ്=    9 b
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.വി.എച്ച്. എസ്സ്.എസ്സ. വീരണകാവ്
| സ്കൂൾ കോഡ്= 4405
| ഉപജില്ല=    കാട്ടാക്കട
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം
| color=    2
}}

20:23, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ചൈനയിലെ വുഹാൻ എന്ന പ്രവശ്യയിലാണ് കൊറോണ എന്ന മഹാമാരി ലോകത്ത് ആദ്യമായി കണ്ടെത്തിയത്. ദിവസങ്ങൾ കൊണ്ട് വുഹാനിലെ ആയിരക്കണക്കിനാളുകളിലേയ്ക്ക് ഈ രോഗം പടർന്നു പിടിച്ചു. തുടർന്ന് മിക്ക നഗരങ്ങളിലേയ്ക്കും ഈ രോഗം പടർന്നു പിടിച്ചു. വുഹാൻ നഗരത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ തന്നെ വുഹാനിൽ നിന്നും പുറത്തേയ്ക്കുള്ള എല്ലാ വഴികളും അടയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. ചൈനീസ് സർക്കാരിന്റെ ഈ മുൻകരുതലിന്റെ ഫലമായി വുഹാനിൽ പടർന്നു പിടിച്ചത് പോലെ രോഗം ചൈനയിലെ മറ്റു നഗരങ്ങളിലേയ്ക്ക് പടർന്നു പിടിക്കുന്നത് തടയാൻ കഴിഞ്ഞു. പക്ഷെ ചൈനയ്ക്ക് പുറത്ത് അമേരിയ്ക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കൊറോണ വളരെ വേഗത്തിൽ പടർന്നു പിടിച്ചു. പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന്‌ ആൾക്കാർക്ക് കൊറോണ പടർന്നു പിടിക്കുകയും ചെയ്തു. ഇന്നും ഈ രാജ്യങ്ങൾക്ക് കൊറോണ എന്ന മഹാമാരിയെ നിയന്ത്രണത്തിൽ ആക്കാൻ കഴിഞ്ഞില്ല.

എന്നാൽ ഇന്ത്യയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിലെ വൻ ശക്തികളായ രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് പ്രത്യേകിച്ചും കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങൾ. കേരളത്തിന്റെ ചിട്ടയായ ആരോഗ്യപ്രവർത്തനം കൊണ്ട് തൊണ്ണൂറു വയസിനു മുകളിൽ പ്രായമായവരെയും ചികിത്സിച്ച് സുഖപ്പെടുത്താൻ സാധിച്ചു. കൂടാതെ സാമൂഹ്യവ്യാപനം ശക്തമായ രീതിയിൽ പ്രതിരോധിക്കാനും സാധിച്ചു. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെയും പോലീസ്, എക്സൈസ് ഫയർഫോർസ്, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ ഇവരെയെല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് നമ്മുടെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചത്

ജോഷ്ന
9 b ഗവ.വി.എച്ച്. എസ്സ്.എസ്സ. വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം