"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ [[{{PAGENAME}}/മഹാമാരി | മഹാമാരി]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[{{PAGENAME}}/മഹാമാരി | മഹാമാരി]]
[[{{PAGENAME}}/മഹാമാരി | മഹാമാരി]]
{{BoxTop1
| തലക്കെട്ട്=    മഹാമാരി
| color=      4
}}
<center> <poem>
പൊട്ടിമുളച്ചിതാചൈനയിൽ
വില്ലനാം കൊറോണ
മഹാമാരിയായത് ലോകം
ചുറ്റി കറങ്ങുന്നിതാ
    നാശം വിതച്ച് ജീവനെടുത്ത്
    ആർത്തട്ടഹസിച്ചിടുന്നിതാ
    ലോകം ചുറ്റി എത്തിപ്പെട്ടു
    ദൈവത്തിൻ നാടാം കേരളക്കരയിൽ
പുത്തൻ അതിജീവന തന്ത്രങ്ങളുമായ്
നേരിടും നമ്മളതിനെ
ഓടിക്കും നാമൊന്നായ്
പ്രതിരോധിക്കുമൊറ്റക്കെട്ടായ്
</poem> </center>
{{BoxBottom1
| പേര്= പ്രീജിത്ത്.എസ്.എഫ്
| ക്ലാസ്സ്=    9 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.എച്ച്.എസ്.എസ് ആനാവൂർ   
| സ്കൂൾ കോഡ്= 44071
| ഉപജില്ല=  പാറശ്ശാല
| ജില്ല=  നെയ്യാറ്റിൻകര
| തരം=      കവിത
| color=  4
}}

14:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം