"ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കൊറോണ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ അതിജീവനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:23, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ അതിജീവനം


കൊറോണ അതിജീവനം



ഭയന്നിടില്ല നാം ചെറുത്തു നിന്നിടാം
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
തക‌‌‌‌ർന്നിടില്ല നാം കൈകൾ കോർത്തിടാം
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാംഇ‌ടക്കിടക്ക് സോപ്പ് കൊണ്ട് ക‌‌ഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം


 

അർഷ് ഷാജി
2A ജി.എം.യു.പി.എസ്.ഇ‌‌ടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത