"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പ്രക്യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രക്യതി       
| തലക്കെട്ട്= പ്രക്യതി       
| color=4        
| color=1        
}}
}}


വരി 22: വരി 22:


ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ <br />
ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ <br />
</center></poem>

22:08, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക്യതി

നഷ്ടമാക്കി വൃഥാ എത്ര ജീവൻ


ചിന്തിച്ചിടാൻ കഴിയാത്തൊരാ ചെയ്തികൾ


അത്രമേൽ ദ്രോഹിച്ചിടുന്നെൻ പ്രകൃതിയെ


പാവമാം പ്രകൃതിയത് തേങ്ങുന്നിതയ്യോ


നഷ്ടമാക്കീടുന്നതെന്തിനെൻ പ്രകൃതിയെ


ഇഷ്ടമോടൊന്ന് സ്നേഹിച്ചു കൂടെ


കഷ്ടമീ ലോകത്തിനെന്തു ഭവിച്ചു


സ്പഷ്ടമായ് ഒന്നത് ചൊല്ലന്റെ സോദരേ


ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ