"പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{Verified|name=Kannans| തരം=  കവിത}}{{BoxTop1
| തലക്കെട്ട്=  അതിഥി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിഥി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 31: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

07:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത

അതിഥി

‍ചൈനയിൽ നിന്നുവന്നൊരുത്തൻ
നാടിനെയാകെ വിറപ്പിച്ചവൻ
കൊറോണയെന്ന് അവൻെ്റ പേര്
ഇവനെ തുരത്തുവാൻ മാസ്കുു വേണം
സാനിറ്ററൈസറും സോപ്പും വേണം
ഒരു മീറ്ററകലം പാലിക്കണം
സോപ്പുപതപ്പിച്ചു കൈ കഴുകണം
‍‍‍ഡോക്ടറും നേഴ്സും മറ്റുള്ളവരും
പറയുന്നതൊക്കെ കേട്ടിടണം
ഇവൻെറ വിലയും കുുറച്ചിടല്ലേ
മെയ്‍‍ഡ് ഇൻ ചൈനയെന്നു ചിന്തിക്കല്ലേ
മരണങ്ങൾ ലക്ഷങ്ങളായിടുന്നു
പരിഭ്രാന്തിയില്ലാതെ ജാഗ്രതയിൽ
നമ്മുടെ നാടിനെ രക്ഷിച്ചീടാം

നൈവിക
2 പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശ്ശേരി നോ‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത