ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ആനി എന്ന കാവൽ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39259 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആനി എന്ന കാവൽ മാലാഖ | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=        2
| color=        2
}}
}}
                    കൊറോണ എന്ന വിരുന്നുകാരൻ വന്നതിൽപ്പിന്നെ ആനി പഴയതിലും കൂടുതൽ തിരക്കിലാണ്. വേറൊന്നും കൊണ്ടല്ല , അവൾ ഒരു നഴ്‍സ് ആയതുകൊണ്ടാണ്. എന്തു മാരകരോഗം വന്നാലും വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണല്ലോ നഴ്‍സുമാർ

                      രണ്ടര വയസ്സു മാത്രമുള്ള തന്റെ മോൾ ഉണരുന്നതിന് മുൻപേ ആനി ഹോസ്പിറ്റലിലേക്ക് പുറപ്പെടും. അങ്ങനെ ഒരു പതിവ് ദിനം.; "അമ്മേ  ഞാനിറങ്ങൂവാ"  കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ നൽകി ആനി യാത്ര പറഞ്ഞിറങ്ങി. ഹോസ്പിറ്റലിൽ എത്തി കൈയ്യ‍ുറകളുടേയും മാസ്കിന്റെയും ഉള്ളിലെത്തിയാൽ പിന്നെ ആനിക്ക് വിശ്രമമില്ല  

                        "ആനി , മൂന്നാം നമ്പർ റൂമിലെ കൊറോണ പേഷ്യന്റിന്റെ അടുത്താണ് നിനക്കിന്ന് ഡ്യൂട്ടി." ഡോക്ടറുടെ ഉത്തരവ് . ഉടൻ തിരക്കിട്ട് മൂന്നാം നമ്പർ റൂമിലേക്ക്.  അങ്ങനെ കൊറോണ എന്ന വിരുന്നുകാരനോടൊപ്പം കുറച്ച‍ുനാൾ ഇടപഴകിയത്  മൂലം ആനിക്കും പിടിപെട്ടു കൊറോണ. "ആനി ,നീ വിഷമിക്കേണ്ട. കുറച്ചുനാളല്ലേ ഉള്ളൂ ക്വാറന്റീൻ കാലം , നീ പേടിക്കേണ്ട ഞാന‍ുണ്ട് കൂടെ." ഭർത്താവിന്റെ വാക്കുകൾ അവൾക്ക് കരുത്തേകി . അവൾ തളർന്നില്ല ;കൊറോണ എന്ന വില്ലനുമായി മല്ലിട്ട് അവൾ ജയിച്ച‍ു.  
     
                               കൊറോണ ഭേദമായി . വീട്ടിലെത്തി രണ്ടാം നാൾ അവൾ വീണ്ടും ജോലിക്കിറങ്ങി. തന്റെ ജീവൻ നോക്കാതെ ജനങ്ങളുടെ രോഗം മാറ്റാൻ ശ്രമിക്കുന്നവൾ.  ഇന്ന് നമ്മുടെയെല്ലാം കാവൽമാലാഖയാണ് . ഇനിയും നമുക്ക് കാവലായി ആനി ഉണ്ട്..... ആനിയെ പോലെ ഒരുപാട് പേര‍ുണ്ട്.......... കൊറോണയെ നമുക്ക് പ്രതിരോധിക്കാം, ഒറ്റക്കെട്ടായി...........

     {{BoxBottom1
     {{BoxBottom1
| പേര്= അപർണ .ആർ .നായർ
| പേര്= അപർണ .ആർ .നായർ
വരി 19: വരി 21:
| color=      4
| color=      4
}}
}}
{{verified|name=Kannankollam}}

20:30, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആനി എന്ന കാവൽ മാലാഖ

കൊറോണ എന്ന വിരുന്നുകാരൻ വന്നതിൽപ്പിന്നെ ആനി പഴയതിലും കൂടുതൽ തിരക്കിലാണ്. വേറൊന്നും കൊണ്ടല്ല , അവൾ ഒരു നഴ്‍സ് ആയതുകൊണ്ടാണ്. എന്തു മാരകരോഗം വന്നാലും വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണല്ലോ നഴ്‍സുമാർ രണ്ടര വയസ്സു മാത്രമുള്ള തന്റെ മോൾ ഉണരുന്നതിന് മുൻപേ ആനി ഹോസ്പിറ്റലിലേക്ക് പുറപ്പെടും. അങ്ങനെ ഒരു പതിവ് ദിനം.; "അമ്മേ ഞാനിറങ്ങൂവാ" കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ നൽകി ആനി യാത്ര പറഞ്ഞിറങ്ങി. ഹോസ്പിറ്റലിൽ എത്തി കൈയ്യ‍ുറകളുടേയും മാസ്കിന്റെയും ഉള്ളിലെത്തിയാൽ പിന്നെ ആനിക്ക് വിശ്രമമില്ല

"ആനി , മൂന്നാം നമ്പർ റൂമിലെ കൊറോണ പേഷ്യന്റിന്റെ അടുത്താണ് നിനക്കിന്ന് ഡ്യൂട്ടി." ഡോക്ടറുടെ ഉത്തരവ് . ഉടൻ തിരക്കിട്ട് മൂന്നാം നമ്പർ റൂമിലേക്ക്. അങ്ങനെ കൊറോണ എന്ന വിരുന്നുകാരനോടൊപ്പം കുറച്ച‍ുനാൾ ഇടപഴകിയത് മൂലം ആനിക്കും പിടിപെട്ടു കൊറോണ. "ആനി ,നീ വിഷമിക്കേണ്ട. കുറച്ചുനാളല്ലേ ഉള്ളൂ ക്വാറന്റീൻ കാലം , നീ പേടിക്കേണ്ട ഞാന‍ുണ്ട് കൂടെ." ഭർത്താവിന്റെ വാക്കുകൾ അവൾക്ക് കരുത്തേകി . അവൾ തളർന്നില്ല ;കൊറോണ എന്ന വില്ലനുമായി മല്ലിട്ട് അവൾ ജയിച്ച‍ു.

കൊറോണ ഭേദമായി . വീട്ടിലെത്തി രണ്ടാം നാൾ അവൾ വീണ്ടും ജോലിക്കിറങ്ങി. തന്റെ ജീവൻ നോക്കാതെ ജനങ്ങളുടെ രോഗം മാറ്റാൻ ശ്രമിക്കുന്നവൾ. ഇന്ന് നമ്മുടെയെല്ലാം കാവൽമാലാഖയാണ് . ഇനിയും നമുക്ക് കാവലായി ആനി ഉണ്ട്..... ആനിയെ പോലെ ഒരുപാട് പേര‍ുണ്ട്.......... കൊറോണയെ നമുക്ക് പ്രതിരോധിക്കാം, ഒറ്റക്കെട്ടായി...........

അപർണ .ആർ .നായർ
8 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]