"എസ്സ് എസ്സ് വി യു പി എസ്സ് കല്ലറ/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| color= 3
| color= 3
}}
}}
{{Verified|name=Kavitharaj}}

22:20, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി


കൊറോണയെന്നൊരു വ്യാധി പടർന്നു
സ്പെയിനും ചൈനയും ഇറ്റലിയും
അമേരിക്കയും കടപുഴകി
കരളുറപ്പുള്ള കേരളനാട്ടിൻ
കേരളമുഖ്യൻ മേൽനോട്ടത്തിൽ
കേരളം ജനത ഒറ്റക്കെട്ടായി
കൊറോണയെ നേരിടുന്നു
കൈകൾ നന്നായ് കഴുകീടാനായ്
കവലകൾതോറും സാനിറ്റയ്സർ
സോപ്പും മറ്റും വച്ചിട്ടുണ്ടേ
ലോക്ക് ഡൗൺ കാലത്തിറങ്ങീടല്ലേ
പോലീസ് ഏമാൻ ലാത്തി വീശും
അനുസരണയോടെ വീട്ടിൽ കയറും
ആരോഗ്യപ്രവർത്തകർ രോഗം ശമിപ്പിച്ചീടും
ഭയം വേണ്ട ജാഗ്രത മതിയേ ...
കൊറോണയെ തുരത്തീടാനായി ....
 

ഗൗരീനന്ദന ഇ എസ്
3 ബി എസ് എസ് വി യൂ പി എസ് കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]