"എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/പ്രകൃതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി. | color=5 }} <center> <poem> കഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി.        
| സ്കൂൾ=എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി         
| സ്കൂൾ കോഡ്= 33044
| സ്കൂൾ കോഡ്= 33044
| ഉപജില്ല=കോട്ടയം വെസ്റ്റ്     
| ഉപജില്ല=കോട്ടയം വെസ്റ്റ്     

19:35, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി.

കഴിഞ്ഞ കുറേ കാലമായി പ്രകൃതി കരയുകയായിരുന്നു
ആർത്തി തീരാത്ത മനുഷ്യന്റെ കൈളിൽ ഞെരിഞ്ഞമർന്ന് പലരും
പല നിലക്കോതിയിട്ടും കേൾക്കതെ
മനുഷ്യൻ മാനത്തേക്കുയർത്തി വിട്ട വിഷപ്പുകശ്വസിച്ച്
കുരച്ച് കുരച്ച് ശ്വസിക്കാനാവാതെ
മരണഞ്ഞ മുഖാമുഖം കണ്ടിരിപ്പായിരുന്നു.
ഇപ്പൊ കറച്ച് ദിവസമായി പ്രകൃതി
ചിരിക്കുവാണ് ..........
 

വിഘ്നേശ്വർ .കെ കൃഷ്ണ
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത