"ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/നിശ്ചലമായ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിശ്ചലമായ ലോകം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44031
| സ്കൂൾ കോഡ്= 44031
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 47: വരി 47:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}

13:34, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിശ്ചലമായ ലോകം

സ്വപ്നങ്ങളുംപ്രതീക്ഷകളുമായി
പുതുവർഷത്തെവരവേറ്റലോകം.
സ്വപ്നങ്ങളെയുംപ്രതീക്ഷകളെയും മാറ്റിമറിച്ചു കൊറോണ.
ചൈനയിൽനിന്നുമാരംഭിച്ച വൈറസ്
കൊറോണ എന്നൊരു വൈറസ്
പലരാജ്യങ്ങളിലും വ്യാപിച്ചു വൈറസ്.
ഇന്ത്യയിലുംവ്യാപിക്കാൻതുടങ്ങി.
വിദേശത്ത്നിന്നുംവന്നവരിലൂടെ
കേരളത്തിലും കടന്ന് കൂടി.
ദൈവത്തിൻ സ്വന്തം നാടിനെ പോലും വെറുതെ വിട്ടില്ല കൊറോണ.
പ്രതലങ്ങളിൽ പോലും ഒളിച്ചിരിക്കും.
പിന്നെ നമ്മുടെ ഉള്ളിൽകടന്നു കേറും.
എപ്പോഴും കഴുകേണം നമ്മുടെ കൈകൾ.
സോപ്പ് ഉപയോഗിച്ച് എല്ലായ്പോഴും.
എന്തിനോവേണ്ടിഎന്തിനോവേണ്ടി
പാഞ്ഞുനടന്നജനങ്ങളെല്ലാം
ലോക് ഡൗൺഎന്ന കുരുക്കിലകപ്പെട്ടു
പുറത്തിറങ്ങാതെവീട്ടിലായി.
അമ്പലങ്ങളിൽ പൂജയില്ല
പള്ളികളിൽ കുർബാന യില്ല.
മസ്ജിദുകളിൽ നിസ്കാരവുമില്ല.
എല്ലാം ലോക്ഡൗണിൽ കുടുങ്ങി പോയി.
ഉത്സവങ്ങളില്ല ആഘോഷങ്ങളില്ല.
ഒത്തുകൂടലും സൽക്കാരോമില്ല.
യാത്രകളില്ല വിനോദങ്ങളുമില്ല.
ലോകമേ നിശ്ചലമായിപ്പോയി.
എല്ലാം അവസാനിക്കുന്നൊരു നളിനായ്
നല്ലൊരു പുലരിയെ വരവേൽക്കുവാനായ്
പ്രതീക്ഷകളോടെ നമുക്കിരിക്കാം.
വീടുകളിൽ തന്നെ കാത്തിരിക്കാം.

അഭിരാമി
6 A ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]