"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ വിലാപം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഭൂമിയുടെ വിലാപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭൂമിയുടെ വിലാപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}              <center> <poem>
നോവിന്റെ വേനലിൽ ചൂടിനാൽ എരിയുമ്പോൾ
നീറുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങാത്ത മനുഷ്യരേ
കേൾക്കുന്നു ഞാൻ ആ രോദനം
നീറുന്ന വിരഹത്തിന്റെ കനലുകൾ
മിഴിനീരാൽ അണയട്ടെയിനി
പിടയുന്ന ഭൂമിതൻ മരണമാം
വേദനയോടെ.....
ഹൃദയഭിത്തിയിൽ,
കുത്തിനോവിക്കുമ്പോഴും
മൗനമായ് തേങ്ങിയ
ഭൂമി മാതാവിൻ ഹൃദയതാപം
അണച്ചീടായ്കിൽ
സുനാമിയും,ഓഖയും,
പ്രളയവും,കോവിഡും....
  </poem></center>
 
{{BoxBottom1
| പേര്=  അനന്യ.കെ വി
| ക്ലാസ്സ്=  IXബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ് എസ് മാതമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13094
| ഉപജില്ല=  പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:29, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ വിലാപം

നോവിന്റെ വേനലിൽ ചൂടിനാൽ എരിയുമ്പോൾ
നീറുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങാത്ത മനുഷ്യരേ
കേൾക്കുന്നു ഞാൻ ആ രോദനം
നീറുന്ന വിരഹത്തിന്റെ കനലുകൾ
മിഴിനീരാൽ അണയട്ടെയിനി
പിടയുന്ന ഭൂമിതൻ മരണമാം
വേദനയോടെ.....
ഹൃദയഭിത്തിയിൽ,
കുത്തിനോവിക്കുമ്പോഴും
മൗനമായ് തേങ്ങിയ
ഭൂമി മാതാവിൻ ഹൃദയതാപം
അണച്ചീടായ്കിൽ
സുനാമിയും,ഓഖയും,
പ്രളയവും,കോവിഡും....
  

അനന്യ.കെ വി
IXബി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത