ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalilopez (സംവാദം | സംഭാവനകൾ)
No edit summary
Lalilopez (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  St Marys HSS Vizhinjam     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44047
| സ്കൂൾ കോഡ്= 44047
| ഉപജില്ല=  Balaramapuram   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ബാലരാമപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Neyyattikara
| ജില്ല=  നെയ്യാറ്റിൻകര
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:15, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


ശുചിത്വം ശുചിത്വം എന്നത് ദൈനംദിന ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. ശരീരം, മനസ്സ്, പരിസരം ഇവ ഒരുപോലെ പരിപാലിക്കണം എന്ന ദൃഢ നിശ്ചയം ഈ കോറോണ കാലത്തു നമുക്ക് അത്യന്താപേക്ഷിതമാണ്. ലോകം മുഴുവൻ ഈ വൈറസിന്റെ ഭീതിയിൽ ആണ്ടിരിക്കെ ശുചിത്വമാണ് ജീവൽ രക്ഷ. അതിനായി നാമോരോരുത്തരും നമ്മുടെ വീടിനും, നാടിനും, രാജ്യത്തിനും മാതൃകാ മക്കളാകണം. രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്.

ജെഫ്രിൻ ജോൺ
10C സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം