"ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= ലേഖനം}}

20:08, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശീലങ്ങൾ

ശുചിത്വം.......

രാവിലെ തന്നെഉണർന്നീടേണം വായും മുഖവും കഴുകീടേണം രണ്ട് നേരവും പല്ല് തേച്ച് പല്ലുകൾ ശുചിയായി വെച്ചീടേണം രണ്ടു നേരവും കുളിച്ചിടേണം വ്യക്തി ശുചിത്വവും പാലിച്ചിടേണം തിളപ്പിച്ച വെള്ളം കുടിച്ചിടേണം തുറന്നു വെച്ച ഭക്ഷണമോ - കഴിക്കരുതൊരിക്കലും കൂട്ടുകാരേ...... പരിസരമൊക്കെയും ശുചിയാക്കേണം ഭൂമിയെ തന്നെ കാത്തിടേണം


ആദിലക്ഷ്മി.ബി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം