ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43422 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

14:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യാശ

വരിക വരിക കൂട്ടരെ
ഒത്തൊരുമിച്ചിറങ്ങിടാം
കൊറോണയെന്ന വിപത്തിനെ
നേരിടാം സധൈര്യമായി
കൈകഴുകി ശുചിയാക്കിടാം
മാസ്ക്കുകൾ ധരിച്ചിടാം
ഇടപെടലുകൾ നിർത്തിവെച്ച്
വീട്ടിനുള്ളിൽ കഴി‍ഞ്ഞിടാം
നിപ്പയെ തുരത്തി നാം
പ്രളയത്തിൽ കൈകോർത്തു നാം
ഒരുമയോടെ ഒരുമനസ്സായ്
തുരത്തിടും ഈ മഹാമാരിയെ
ആതുരാലയങ്ങൾ നൽകിടും സേവനങ്ങൾ
എന്നും നന്ദിപൂർവം ഒാർക്കണം
ലോകമാകെ കാർന്നു തിന്ന
കൊറോണയെന്ന നാശകാരിയെ
ഒത്തൊരുമിച്ച് ഭൂമിയിൽ നിന്നും തുടച്ചിടാം
പുതിയൊരു ദിനം ഉദിച്ചുയരട്ടെ
പ്രത്യാശയുടെ വെളിച്ചം പകരട്ടെ

 

കരൺ .ജെ.ബി
4.B ഗവ.എൽ.പി.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]