"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഇരുട്ടകറ്റാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരുട്ടകറ്റാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്= അന്ന കുര്യച്ചൻ
| പേര്= അന്ന കുര്യച്ചൻ
| ക്ലാസ്സ്= 9C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:18, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുട്ടകറ്റാൻ

ഒരു കുഞ്ഞുമെഴുതിരിപോൽ ഈ ജീവിതമെങ്കിലും...
വെളിച്ചമേകാൻ നമുക്ക് കഴിയും...
മനുഷ്യനല്ലോ നാം
മനസ്സുള്ള ബുദ്ധിയുള്ള ജീവി...
മതമില്ലിവിടെ സ്നേഹത്തിന്റെ ചങ്ങലമാത്രം തീർത്തിടാം...
ഉറക്കെ പറഞ്ഞിടാം, കൈകൾ ചേർത്തു പിടിച്ചിടാം,പൊരുതിടാം...
തിരികൾ തെളിച്ചിടാം ഈ രോഗത്തിനെതിരെ...
പുതിയ വെളിച്ചം പടർത്തിടാം...
 

അന്ന കുര്യച്ചൻ
9 സി ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത