"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/എന്റെ കൊച്ചുകുരുവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:
അങ്ങനെ ദിവസവും കുരുവി കുഞ്ഞു എന്റെ മുറിയിൽ വരാൻ തുടങ്ങി... ഞാൻ കൊടുത്ത ഉടുപ്പിൽ കിടന്നു അവൻ ഉറങ്ങാ നും തുടങ്ങി.  
അങ്ങനെ ദിവസവും കുരുവി കുഞ്ഞു എന്റെ മുറിയിൽ വരാൻ തുടങ്ങി... ഞാൻ കൊടുത്ത ഉടുപ്പിൽ കിടന്നു അവൻ ഉറങ്ങാ നും തുടങ്ങി.  
ഇപ്പോൾ അവൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്........
ഇപ്പോൾ അവൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്........
{{BoxBottom1
| പേര്=ശബരിനാഥ് s
| ക്ലാസ്സ്=1B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=അമൃത യു പി എസ്സ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41244
| ഉപജില്ല=കരുനാഗപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:28, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊച്ചുകുരുവികൾ


നേരം പുലർന്നു........ മുറ്റത്താകെ കിളികളുടെ കളകളാരവം....... ഞാനുണർന്നു....... നോക്കുമ്പോൾ എന്റെ വീടിന്റെ മുറ്റത്താകെ ഓടി പറന്നു നടക്കുന്ന കൊച്ചുകുരുവി കൾ. അവ എന്നെ കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി... കാരണം ഞാനെപ്പഴും അതിനു വെള്ളവും ഭക്ഷണവും കൊടുക്കും .അച്ഛനാണ് എന്റെ കൂടെ വരുന്നത്...... ഒരു ദിവസം ഒരു കുരുവി കുഞ്ഞു എന്റെ മുറിയിൽ കേറി വന്നു... ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി..... ഞാൻ അമ്മയെ വിളിച്ചു അമ്മേ ഓടിവായോ ദേ ഒരു കുരുവിക്കുഞ്ഞു... അമ്മ ഓടി വന്നു നോക്കുമ്പോ ൾ കുരുവി എന്നെ നോക്കി എന്തെല്ലാമോ കാട്ടുന്നു. അമ്മ പറഞ്ഞു അത്‌ മോന്റെ കൂടെ കളിക്കാൻ വന്നതാണെന്ന്. എനിക്ക് അത് കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. ഞാനവന് എന്റെ ഒരു ഉടുപ്പ് കൊടുത്തു. അവനതിൽ ചാടുന്നു മറിയുന്നു അങ്ങനെ അങ്ങനെ... അങ്ങനെ ദിവസവും കുരുവി കുഞ്ഞു എന്റെ മുറിയിൽ വരാൻ തുടങ്ങി... ഞാൻ കൊടുത്ത ഉടുപ്പിൽ കിടന്നു അവൻ ഉറങ്ങാ നും തുടങ്ങി. ഇപ്പോൾ അവൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്........

ശബരിനാഥ് s
1B അമൃത യു പി എസ്സ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ