ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 19: വരി 19:
| color=  2  
| color=  2  
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

22:22, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

ഈ കാലഘട്ടത്തിൽ പല പല രോഗംങ്ങളിൽകുടിയാണ് നമ്മൾ കടന്നുപോകുന്നത്.ശുചിത്വം പാലിച്ചുകൊണ്ട്‌ ഈ രോഗങ്ങളെ നമ്മുക്ക്അകറ്റാം.സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.പണ്ട് കാലങ്ങളിൽ പുറത്തു പോയി വരുന്പോൾ വീടിന്റെ മുറ്റത്തു കൈ കാലുകൾ കഴുകുവാൻ കിണ്ടിയിൽ വെള്ളം വച്ചിരുന്നു.ഇന്ന് പുതിയ തലമുറയിൽ പെട്ടവവർ ഇതൊന്നും പാലിക്കുന്നില്ല.കൊറോണയെ പ്രതിരോധിക്കാൻ നാം എപ്പോഴും വൃത്തിയായി ഇരിക്കുവാൻ ശ്രദ്ധിക്കണം.വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന മഹാമാരിയെ നമ്മുക്ക് പ്രതിരോധിക്കാം.

ആദിത്യൻ എ ഡി
4A ജി എം എച്ച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം