ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/മഴ പെയ്യുന്നേ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Littlekitesudinur (സംവാദം | സംഭാവനകൾ)
No edit summary
Littlekitesudinur (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഴ പെയ്യുന്നേ
| തലക്കെട്ട്=മഴ പെയ്യുന്നേ
| color=3
| color=5
}}
}}
<center> <poem>
<center> <poem>

14:20, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ പെയ്യുന്നേ

മഴ പെയ്യുന്നു മഴ പെയ്യുന്നു
മുറ്റം നിറയെ മഴവെളളം
മാനത്തെവിടെയിരിക്കുന്നമ്മേ
മുറ്റം നിറയാൻ മഴവെളളം
ഉണ്ണീ നോക്കൂ മാനത്ത്
മാനം നിറയെ കാർമേഘം
മേഘം മഴയായ് പെയ്യുന്നു
മേഘം തമ്മിൽ കൂട്ടിമുട്ടി
ഇടിയുടെ ശബ്ദം കേൾക്കുന്നു
മഴ പെയ്യുന്നു മഴപെയ്യുന്നു
മുറ്റം നിറയെ മഴവെള്ളം

നീഹാരിക ബാലൻ
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത