"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 98: വരി 98:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1941
| സ്കൂള്‍ വിലാസം=സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍, , <br/>പിറവം

| പിന്‍ കോഡ്= 686664
| പിന്‍ കോഡ്= 686664

20:29, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

prettyurl|Name of your school in English}}

സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2010Stjosephpvm

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Prettyurlstjoseph hs piravom

സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം
വിലാസം
piravom

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2010Stjosephpvm

53 k.mts from nedumbaseru airport

ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. വിത്സണ്‍ വേലിക്കകത്ത്‌ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. തോമസ്‌ വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.

വഴികാട്ടി

സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍, പിറവം

പ്രമാണം:ST JOSEPH'S HS PIRAVOM.jpg

ആമുഖം

മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ഷെവലിയര്‍ വി.സി. ജോര്‍ജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. വിത്സണ്‍ വേലിക്കകത്ത്‌ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. തോമസ്‌ വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സി.എം. മോളിയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌. 8, 9, 10 ക്ലാസുകളിലായി 474 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ ഗവ: ആശുപത്രി ജംഗ്‌ഷനടുത്താണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. എക്കാലത്തും പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌ നിര്‍മ്മിച്ചു. പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി. വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം