"ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി/അക്ഷരവൃക്ഷം/ഒരു കൊറോണ-കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹഹഹ)
(തത)
വരി 7: വരി 7:
വിടരും മുമ്പേ ചവുട്ടി അരയ്ക്കപ്പെട്ട അനേകം ആത്മാക്കളുടെ വേവും പേറി ഗ്രാമങ്ങളേയും പട്ടണങ്ങളേയും മഹാനഗരങ്ങളേയും നരകമാക്കിക്കൊണ്ട് , അവൾ പടർന്നിറങ്ങി.  

         ആകാശത്തോളം വളർന്ന മനുഷ്യന്റെ അഹംബോധത്തിനു മുകളിൽ അവൾ അമർന്നിരുന്നു.  

ഒരിറ്റു ശ്വാസത്തിനായി പിടയുന്ന പ്രാണന്റെ വേദന അവനറിഞ്ഞു. ഒരു സൂഷ്മാണുസവിനേക്കാളും എത്രയോ ചെറുതാണ് താനെന്ന്  അവൻ തിരിച്ചറിഞ്ഞു.  
ഒരിറ്റു ശ്വാസത്തിനായി പിടയുന്ന പ്രാണന്റെ വേദന അവനറിഞ്ഞു. ഒരു സൂക്ഷ്മാണുവിനേക്കാളും എത്രയോ ചെറുതാണ് താനെന്ന്  അവൻ തിരിച്ചറിഞ്ഞു.  

         കൊറോണ മെല്ലെ മെല്ലെ അരിച്ചിറ‍ങ്ങി. തെങ്ങോലകൾ താളം പിടിക്കുന്ന നാട്ടിലൂടെ,  

വിരൾത്തുമ്പിൽ നിന്നും വിരൾത്തുമ്പിലേക്ക് അപ്പൂപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കോതിച്ചു.  
വിരൾത്തുമ്പിൽ നിന്നും വിരൾത്തുമ്പിലേക്ക് അപ്പൂപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കൊതിച്ചു.  

       വിരൾത്തുമ്പിൽ നിന്നും സോപ്പുകുമിളകൾക്കൊപ്പം അവളുടെ ജീവനും പൊട്ടി അടർന്നു. ആളനക്കമില്ലാത്ത തെരുവുകൾ അവളെ നിരാശപ്പെടുത്തി.  

വെയിലിം മഴയും വിശപ്പും തളർത്താത്ത കാക്കിയുടുപ്പിട്ട കാവൽക്കാർക്കുമുന്നിൽ അവളുടെ കാലിടറി.  
വെയിലും മഴയും വിശപ്പും തളർത്താത്ത കാക്കിയുടുപ്പിട്ട കാവൽക്കാർക്കുമുന്നിൽ അവളുടെ കാലിടറി.  
വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖമാരെ കണ്ട്, അവൾ ഒരടി പിറകോട്ടു മാറി.  

ഒരു കുടക്കീഴിൽ, ഏതു പ്രളയത്തെയും നേരിടുന്ന, മാവേലി നാടിന്റെ കരളുറപ്പ്...........  

14:07, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ-കഥ
       കൊറോണ മെല്ലെ മെല്ലെ അരിച്ചിറ‍ങ്ങി. 

അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. വിടരും മുമ്പേ ചവുട്ടി അരയ്ക്കപ്പെട്ട അനേകം ആത്മാക്കളുടെ വേവും പേറി ഗ്രാമങ്ങളേയും പട്ടണങ്ങളേയും മഹാനഗരങ്ങളേയും നരകമാക്കിക്കൊണ്ട് , അവൾ പടർന്നിറങ്ങി.

       ആകാശത്തോളം വളർന്ന മനുഷ്യന്റെ അഹംബോധത്തിനു മുകളിൽ അവൾ അമർന്നിരുന്നു. 

ഒരിറ്റു ശ്വാസത്തിനായി പിടയുന്ന പ്രാണന്റെ വേദന അവനറിഞ്ഞു. ഒരു സൂക്ഷ്മാണുവിനേക്കാളും എത്രയോ ചെറുതാണ് താനെന്ന് അവൻ തിരിച്ചറിഞ്ഞു.

       കൊറോണ മെല്ലെ മെല്ലെ അരിച്ചിറ‍ങ്ങി. തെങ്ങോലകൾ താളം പിടിക്കുന്ന നാട്ടിലൂടെ, 

വിരൾത്തുമ്പിൽ നിന്നും വിരൾത്തുമ്പിലേക്ക് അപ്പൂപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കൊതിച്ചു.

     വിരൾത്തുമ്പിൽ നിന്നും സോപ്പുകുമിളകൾക്കൊപ്പം അവളുടെ ജീവനും പൊട്ടി അടർന്നു. ആളനക്കമില്ലാത്ത തെരുവുകൾ അവളെ നിരാശപ്പെടുത്തി. 

വെയിലും മഴയും വിശപ്പും തളർത്താത്ത കാക്കിയുടുപ്പിട്ട കാവൽക്കാർക്കുമുന്നിൽ അവളുടെ കാലിടറി. വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖമാരെ കണ്ട്, അവൾ ഒരടി പിറകോട്ടു മാറി. ഒരു കുടക്കീഴിൽ, ഏതു പ്രളയത്തെയും നേരിടുന്ന, മാവേലി നാടിന്റെ കരളുറപ്പ്...........

     അവൾ മെല്ലെ..... മെല്ലെ..... പിന്നോട്ടു നടന്നു. കുനിഞ്ഞ ശിരസ്സുമായി.
ഹരിചന്ദന. ബി. എൽ
ജി. എച്ച്. എസ്സ്. എസ്സ്. പട്ടാഴി
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ