"പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
മലനാടിന്റെ റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്നും നാഷണല്‍ ഹൈവേയില്‍കൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ടായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാര്‍വരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാര്‍ത്ഥം ചെറുതാക്കിയത്. | മലനാടിന്റെ റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്നും നാഷണല്‍ ഹൈവേയില്‍കൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ടായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാര്‍വരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാര്‍ത്ഥം ചെറുതാക്കിയത്. | ||
വിശാലമായ താഴ്വരക/ളും പതാലുകളും വളക്കൂറുള്ളമണ്ണും തല | വിശാലമായ താഴ്വരക/ളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയര്‍ത്തിനില്ക്കുന്ന മാമലകളും | ||
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വര്‍ഷം പഴക്കമുള്ള ഈ | അതിനിടയില്‍ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാര്‍, പുല്ലകയാര്‍,മണിമലയാറും | ||
മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കര്‍ഷകന്റെ കായബലം | |||
ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതില്‍ അതിശയിക്കാനില്ല. | |||
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വര്‍ഷം പഴക്കമുള്ള ഈ സ്കൂള്‍ 1911- ല്‍ സ്ഥാപിതമായത്. | |||
ദിവാന്‍ മറ്റത്ത് കൃഷ്ണന്‍ നായര്‍ ഗവ. എല്‍. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വര്‍ഷംതന്നയാണ് പേട്ട | ദിവാന്‍ മറ്റത്ത് കൃഷ്ണന്‍ നായര്‍ ഗവ. എല്‍. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വര്‍ഷംതന്നയാണ് പേട്ട | ||
സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ല്‍ അത് യു. പി. സ്കൂളായി ഉയര്‍ത്തി. | സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ല്‍ അത് യു. പി. സ്കൂളായി ഉയര്‍ത്തി. | ||