"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskadungapuram (സംവാദം | സംഭാവനകൾ)
Ghsskadungapuram (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
നഷീദ

നഷീദ

'''എന്റെ സ്വപ്നം'''

ആകാശത്തിലേക്കുള്ള യാത്ര മഴവില്ലിൽ ഊഞ്ഞാലാടി
നക്ഷത്രക്കുഞ്ഞുങ്ങളോടൊപ്പം ആടി രസിച്ചും
പക്ഷികളോട് കിന്നാരം ചൊല്ലി കളിച്ചും
ആകാശത്ത് ചുറ്റിപ്പറന്നു.
മഴവിൽ പാലത്തിലൂടെ ഒാടി കളിച്ചു രസിച്ചും
മേഘങ്ങളെ തൊട്ടു .
മേഘങ്ങൾ എനിക്ക് കുറെ കളിപ്പാട്ട
രൂപത്തിലായി മാറി
അത്കൊണ്ട് ഞാന്  എനിക്ക് മതിയാവോളം
കളിച്ചു രസിച്ചു നടന്നു.
നക്ഷത്രങ്ങളോടൊപ്പം
നില്ക്കുന്ന ചന്ദ്രനേയും കണ്ടു
ഞാന് എന്റെ സ്വപ്നത്തിൽ അലഞ്ഞു നടന്നു‍‍.
നദീറനസ്റി  5 എ

'''നഗ്നപാദർ'''

'''നഗ്നപാദർ'''

നീ താണ്ടിയ

നീ താണ്ടിയ