"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
                                                                                                                       കൊറോണ കാലത്ത് പോസിറ്റീവാവുക അതിനുപറ്റിയില്ലെങ്കിൽ പ്രാക്ടിക്കലാവുക.  കൊറോണ വൈറസിന്റെ ആയുസ്സ് അത് പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലത്തെ ആശ്രയിച്ചിരിക്കുന്നു.ചൈനയിലെ വുഹാനിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത് ഡിസംബർ 12 നാണ്.ഇന്ത്യയിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30 ന് കേരളത്തിൽ തൃശൂരാണ്.കൊറോണ കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിലെ രണ്ടാമത്തെ ജില്ല കാസർഗോഡാണ്.കോവിഡ്-19 സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.<br />

                                                                                                                         ഏത് ദുരന്തങ്ങളെയും അതിജീവിക്കുവാൻ കേരളത്തിന് സാധിക്കും.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് പൊതുവിഭവ സമ്പത്ത് ഉപയോഗിച്ച് പഠിച്ച് ഒരു വിസയും തരപ്പെടുത്തി അന്യരാജ്യങ്ങളിൽ പോയി പണം സമ്പാദിച്ച് സ്വന്തം നാടിനെ പുച്ഛിച്ച മലയാളികൾ ഇന്ന് കേരളത്തെ ഒാർത്ത് അഭിമാനം കൊള്ളുന്നു.കേരളവും അന്യരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം അവർ മനസ്സിലാക്കുന്നു.കേരളവും മറ്റു സ്ഥലങ്ങളും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ നമുക്കും മനസ്സിലാകും.കൊറോണ ബാധിച്ച ജനങ്ങൾക്ക് ചികിൽസയും മറ്റെല്ലാ സൗകര്യങ്ങളും സൗജന്യമായി കേരളം ചെയ്തു കൊടുക്കുന്നു.എന്നാൽ അന്യനാടുകളിൽ പോയി കഷ്ടപ്പെട്ട പണം തികയാതെ മലയാളികൾ അവിടെ വലയുന്നു.അവർക്കും മറ്റെല്ലാവർക്കും ഒരു താങ്ങും തണലുമായി കു‍ഞ്ഞുമക്കൾ ഞങ്ങൾ മുന്നോട്ട്.....<br />

                                                                                                                           <center> <poem>നന്ദി...</poem> </center>
                                                                                                                            
{{BoxBottom1
{{BoxBottom1
| പേര്= അഭിജിത്ത് എസ്
| പേര്= അഭിജിത്ത് എസ്
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713872" എന്ന താളിൽനിന്ന് ശേഖരിച്ചത്