"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
PH.NO.0484-2442607 | PH.NO.0484-2442607 | ||
{Infobox School | {Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പറവൂറ് | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| വരി 21: | വരി 21: | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം=1925 | | സ്ഥാപിതവര്‍ഷം=1925 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ജി.ജി.എച്ച്.എസ്.എസ്.നോറ്ത്ത്.പറവൂറ് | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 683513 | ||
| സ്കൂള്‍ ഫോണ്‍= 0484 - 2442607 | | സ്കൂള്‍ ഫോണ്‍= 0484 - 2442607 | ||
| സ്കൂള്‍ ഇമെയില്‍=gghssnpr@gmail.com | | സ്കൂള്‍ ഇമെയില്‍=gghssnpr@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലുവ | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ് | | ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ് | ||
15:16, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പറവൂര്ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവ.ഗേള്സ് ഹയര്സെക്കന്ററി സ്ക്കൂള് 1925 ല്വിദ്യാവിലാസിനി എന്ന പേരില്സ്ഥാപിതമായി.പറവൂര്ടൗണില്പെണ്കുട്ടികള്മാത്രം പഠിക്കുന്ന ഈ സ്ഥാപനത്തില്അഞ്ചു മുതല്പ്ലസ്ടു വരെ ക്ലാസ്സുകളുണ്ട്.കമ്പ്യൂട്ടര്ലാബ്,ലൈബ്രറി എന്നീ സൗകര്യങ്ങളോടുകൂടി വളരെ നല്ല നിലയില്അദ്ധ്യയനം നടന്നുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഏതാണ്ട് 33/4 ഏക്കര്സ്ഥലത്താണ് നില നില്ക്കുന്നത്.എയ്ഡഡ്,അണ്എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്,ഹോസ്പിറ്റലുകള്,ബസ്സ്റ്റാന്റ് മറ്റ് അനേകം ഗവ.ഓഫീസുകള്എന്നിവയാല്ചുറ്റപ്പെട്ട് പറവൂര്ടൗണിന്റെ ഹൃദയഭാഗത്ത് മുന്സിപ്പാലിറ്റിക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഇന്നും അനേകം അധ്യേതാക്കളുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു.
| ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ | |
|---|---|
| വിലാസം | |
പറവൂറ് എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 14-01-2010 | Gghssnparavur |

ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവറന്‍റ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോണ്‍, ശ്രീ. സി.വി. ജോര്‍ജ്ജ്, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ് ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, ശ്രീ. കെ. വി. പൗലോസ്, റവറന്‍റ് ഫാദര്‍. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.128234" lon="76.328899" zoom="16" width="350" height="350" selector="no" controls="none"> 10.128234, 76.328899, The Alwaye Settlement H.S.S </googlemap>