"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:08, 10 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |ഡിജിറ്റൽ മാഗസിൻ -2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |ഡിജിറ്റൽ മാഗസിൻ -2019]]

വിവര സാങ്കേതിക വിദ്യയിൽ കുട്ടികളെ മികവിന്റെ പാതയിൽ എത്തിക്കുന്നതിന് 2017 - 18 അക്കാദമിക് വർഷം സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്ലബ് അനുവദിച്ചു.

'''പ്രവർത്തനങ്ങൾ'''

* ഇലക്ട്രോണിക്സ് മലയാളം ടൈപ്പിംഗ് , ആനിമേഷൻ ,ഹാർഡ് വെയർ , ഇന്റർനെറ്റ് ,സ്ക്രാച്ച് ,ഫോട്ടോഗ്രാഫി ,ഷോർട്ട് ഫിലിം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നല്കി.

*" പ്ലാസ്റ്റിക് മാലിന്യം വരുത്തുന്ന വിപത്തുക " എന്ന വിഷയത്തെക്കുറിച്ച് പ്രൊജക്റ്റ് തയ്യാറാക്കി.

* പ്ലസ് വൺ അഡ്മിശനുമായി ബന്ധപ്പെട്ട് സൗജന്യ ഏകജാലക സംവിധാനം ഒരുക്കി.

* അമ്മമാർക്ക് ഐ ടി അടിസ്ഥാന പരിശീലനം

* പാസ് വേഡ് എന്ന ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.

* ചാന്ദ്രയാൻ ദിനത്തിൽ 5 D ഷോ

* ക്ലബ് അംഗങ്ങൾക്ക് സൗജന്യ ഐഡി ടാഗ് വിതരണം ചെയ്തു

* പീറ്റർ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു

* മൊബൈൽ ആപ്പുകളുടെ നിർമ്മാണം

* സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്ലാവിൻ തൈ വിതരണം

* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം

* മീഡിയാ ക്ലബിന്റെ രൂപീകരണം |