"ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
, |
No edit summary |
||
| വരി 4: | വരി 4: | ||
24-07-2019_07-08-2019 | 24-07-2019_07-08-2019 | ||
SCRATCH | SCRATCH | ||
പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു VISUAL പ്രോഗ്രാമിങ് ഭാഷയാണ് SCARTCH .കുട്ടികളിയുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിനും സ്‌കറാച്ചിന്റെ സാധ്യതത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മൊഡ്യൂൾ ലക്‌ഷ്യം വെയ്ക്കുന്നത് .പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി എല്ലാ കമ്പ്യൂട്ടറുകളിലും SRATCH-2 ഇൻസ്റ്റാൾ ചെയ്തു . SCRATCH - 2 ഉപയോഗിച്ചാണ് ഇതിലെ പ്രവർത്തനങ്ങൾ ചെയ്തത് . ഇതിലൂടെ ലൂപിങ് എന്ന ആശയം മനസ്സിലാക്കി , കളർ സെൻസിംഗ് എങ്ങനെ ചെയാമെന്ന് മനസിലാക്കി , കണ്ടിഷൻ സ്റ്റെമെന്റ്റ് എന്താണെന്നും സ്പിരിറ്റിനെ ചലിപ്പിക്കുന്നതും ദിശാമാറ്റുന്നതും എങ്ങനെ ചെയ്യാമെന്ന് മനസിലാക്കി . | |||
18-09-2019_24-10-2019 | 18-09-2019_24-10-2019 | ||
MALAYALAM COMPUTING AND INTERNET | MALAYALAM COMPUTING AND INTERNET | ||