"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="9.995647" lon="76.569643" zoom="14"> zoom="16" width="300" height="300" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
വരി 77: | വരി 77: | ||
* മൂവാറ്റുപുഴ പെരുംബാവൂര് M C Road ല് മൂവാറ്റൂപ്പൂഴയില് നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു | * മൂവാറ്റുപുഴ പെരുംബാവൂര് M C Road ല് മൂവാറ്റൂപ്പൂഴയില് നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു | ||
|}ചിത്രം:GHS PEZHAKKAPPILLY.JPG]] | |}ചിത്രം:GHS PEZHAKKAPPILLY.JPG]] | ||
== ആമുഖം == | == ആമുഖം == | ||
19:18, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
[[
ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി | |
---|---|
വിലാസം | |
പേഴക്കാപ്പിള്ളീ എറണാകൂളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകൂളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2010 | 28034ghss |
ചരിത്രം
പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയര്‍സെക്കണ്ടറിസ്‌ക്കുള്‍. എം. സി. റോഡില്‍ പായിപ്ര കവലയില്‍ നിന്നും 200 മീറ്റര്‍ അകലെയായി വീട്ടൂര്‍ - കറുകടം എം. എല്‍. എ. റോഡില്‍ ആണ് ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1951 ല്‍ മുത്തലം ജോര്‍ജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തില്‍ ഒരു എല്‍. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടില്‍ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ല്‍ യു. പി. സ്‌ക്കൂളായി, 1980 ല്‍ ഹൈസ്‌ക്കൂളും. 2004 ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴില്‍ ഒരു അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയര്‍ന്നുവന്നവര്‍ അനേകം പേര്‍. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുള്‍പ്പെടുന്നു. സര്‍വ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാര്‍ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികള്‍ എന്ന നിലയില്‍ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 585 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി പി. എം. മേഴ്‌സിയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
നാല ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.KSRTC യും സ്വ്കാര്യ് ബ്സ്സുകളും സെര്വ്വീസ് നടതുതുന്നു.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
പതിപ്പുകള്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.995647" lon="76.569643" zoom="14"> zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
ചിത്രം:GHS PEZHAKKAPPILLY.JPG]]
ആമുഖം
പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയര്‍സെക്കണ്ടറിസ്‌ക്കുള്‍. എം. സി. റോഡില്‍ പായിപ്ര കവലയില്‍ നിന്നും 200 മീറ്റര്‍ അകലെയായി വീട്ടൂര്‍ - കറുകടം എം. എല്‍. എ. റോഡില്‍ ആണ് ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1951 ല്‍ മുത്തലം ജോര്‍ജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തില്‍ ഒരു എല്‍. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടില്‍ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ല്‍ യു. പി. സ്‌ക്കൂളായി, 1980 ല്‍ ഹൈസ്‌ക്കൂളും. 2004 ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴില്‍ ഒരു അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയര്‍ന്നുവന്നവര്‍ അനേകം പേര്‍. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുള്‍പ്പെടുന്നു. സര്‍വ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാര്‍ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികള്‍ എന്ന നിലയില്‍ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 593 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 33 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി പി. എം. മേഴ്‌സിയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു. <googlemap version="0.9" lat="9.995647" lon="76.569643" zoom="14">
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേഴയ്‌ക്കാപ്പിള്ളി