"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
[[പ്രമാണം:21001 lb.JPG|200px|left|ലൈബ്രറി 2]] [[പ്രമാണം:21001 lib.JPG|200px|ലൈബ്രറി 1]] [[പ്രമാണം:21001 libr.JPG|200px|ലൈബ്രറി]]
[[പ്രമാണം:21001 lb.JPG|200px|left|ലൈബ്രറി 2]] [[പ്രമാണം:21001 lib.JPG|200px|ലൈബ്രറി 1]] [[പ്രമാണം:21001 libr.JPG|200px|ലൈബ്രറി]]


==വായനാദിനാചരണം 2019-2020==
==<font color="red">വായനാദിനാചരണം 2019-2020</font>==
[[പ്രമാണം:21001 vayana.JPG|300px|left|വായനാദിനം]]
[[പ്രമാണം:21001 vayana.JPG|300px|left|വായനാദിനം]]

15:34, 11 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപുഷ്പത്തിന്റെ അഭിമാനമായ ഗ്രന്ഥശാല[[1]] അക്ഷരങ്ങളുടെ വാതായനം തുറന്ന് മുപ്പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ[[2]]ശേഖരമൊരുക്കിക്കൊണ്ട് ചെറുപുഷ്പത്തിന്റെ ഗ്രന്ഥശാല സമുച്ചയം, അഭിമാനപുരസ്സരം കുട്ടികൾക്കായി നിലകൊള്ളുന്നു. സ്വയം ഉണരാൻ...........നാടുണർത്താൻ.......അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്.കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ത്രൈമാസികകളും വായിക്കുവാനുള്ള സൗകര്യവും ഞങ്ങൾ ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി പ്രവർത്തനങ്ങൾ

സാഹിത്യം[[3]], സംഗീതം[[4]], നൃത്തം[[5]], പ്രസംഗം [[6]]എന്നിങ്ങനെ വിവിധ രൂപങ്ങളിൽ അവരുടെ കഴിവുകളിൽ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നു.കുട്ടികളുടെ കലാവാസനയുടേയും നിരന്തരമായ വായനാശീലത്തിന്റേയും പരിണിതഫലമാണ് ക്ലാസ്സ് അടിസ്ഥാനത്തിൽ അവർ പുറപ്പെടിവിക്കുന്ന കൈയെഴുത്ത് മാസിക.

ലൈബ്രറി 2
ലൈബ്രറി 2

ലൈബ്രറി 1 ലൈബ്രറി

വായനാദിനാചരണം 2019-2020

വായനാദിനം
വായനാദിനം