"ജി.എൽ.പി.എസ് തരിശ്/IT ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

524 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:New Doc 2020-02-08 21.32.18 1.jpg|ലഘുചിത്രം]]
[[പ്രമാണം:New Doc 2020-02-08 21.32.18 1.jpg|ലഘുചിത്രം]]
ശീതീകരണ സംവിധാനത്തോട് കൂടിയ  IT ലാബിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
 
[[പ്രമാണം:New Doc 2019-12-25 19.28.10.jpg|ലഘുചിത്രം|പ്രവാസികൾ ലാപ്ടോപ് നൽകുന്നു]]
[[പ്രമാണം:New Doc 2019-12-25 19.28.10.jpg|ലഘുചിത്രം|പ്രവാസികൾ ലാപ്ടോപ് നൽകുന്നു]]
വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് 
തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത്.  
തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത്.  
     ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട്.
     ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട്.
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693285" എന്ന താളിൽനിന്ന് ശേഖരിച്ചത്