"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== സ്‌കൂൾ വാർഷികാഘോഷങ്ങൾ == | |||
[[പ്രമാണം:Inaug1.jpg|thumb|ശ്രീ സതീഷ് മുതുകുളം 'സ്കൂൾ ഡേ' ഉദ്ഘാടനം ചെയ്തു]] | [[പ്രമാണം:Inaug1.jpg|thumb|ശ്രീ സതീഷ് മുതുകുളം 'സ്കൂൾ ഡേ' ഉദ്ഘാടനം ചെയ്തു]] | ||
| വരി 8: | വരി 9: | ||
<br /> | <br /> | ||
തമിഴ്, തെലുങ്ക് തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലൂടെ പ്രശസ്തനായ ശ്രീ സതീഷ് മുതുകുളം 24.01.2020 ന് 'സ്കൂൾ ഡേ' ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ ദേവാനുജൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി കൃഷ്ണകുമാരി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥി നിർവ്വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗത്തിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു<br /> | തമിഴ്, തെലുങ്ക് തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലൂടെ പ്രശസ്തനായ ശ്രീ സതീഷ് മുതുകുളം 24.01.2020 ന് 'സ്കൂൾ ഡേ' ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ ദേവാനുജൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി കൃഷ്ണകുമാരി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥി നിർവ്വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗത്തിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു<br /> | ||
== ഹയർ സെക്കന്ററി കോഴ്സ്== | |||
[[പ്രമാണം:KrishnaKumari.jpg|ലഘുചിത്രം|ഇടത്ത്|പ്രിൻസിപ്പൽ ശ്രീമതി കൃഷ്ണകുമാരി പൂർവ്വവിദ്യാർത്ഥികളോടൊപ്പം ]] | [[പ്രമാണം:KrishnaKumari.jpg|ലഘുചിത്രം|ഇടത്ത്|പ്രിൻസിപ്പൽ ശ്രീമതി കൃഷ്ണകുമാരി പൂർവ്വവിദ്യാർത്ഥികളോടൊപ്പം ]] | ||
2000 ത്തിലാണ് ഹയർ സെക്കൻററി കോഴ്സ് ആരംഭിച്ചത്. രണ്ട സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു അനുവദിച്ചത്. എന്നാൽ പിന്നീട് ഒരു കൊമേഴ്‌സ് ബാച്ചുകൂടി അനുവദിക്കുകയുണ്ടായി. | 2000 ത്തിലാണ് ഹയർ സെക്കൻററി കോഴ്സ് ആരംഭിച്ചത്. രണ്ട സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു അനുവദിച്ചത്. എന്നാൽ പിന്നീട് ഒരു കൊമേഴ്‌സ് ബാച്ചുകൂടി അനുവദിക്കുകയുണ്ടായി. | ||
21:00, 3 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ വാർഷികാഘോഷങ്ങൾ



തമിഴ്, തെലുങ്ക് തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലൂടെ പ്രശസ്തനായ ശ്രീ സതീഷ് മുതുകുളം 24.01.2020 ന് 'സ്കൂൾ ഡേ' ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ ദേവാനുജൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി കൃഷ്ണകുമാരി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥി നിർവ്വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗത്തിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു
ഹയർ സെക്കന്ററി കോഴ്സ്

2000 ത്തിലാണ് ഹയർ സെക്കൻററി കോഴ്സ് ആരംഭിച്ചത്. രണ്ട സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു അനുവദിച്ചത്. എന്നാൽ പിന്നീട് ഒരു കൊമേഴ്‌സ് ബാച്ചുകൂടി അനുവദിക്കുകയുണ്ടായി.
സയൻസ് വിഷയങ്ങൾ: ഫിസിക്സ് കെമിസ്ട്രി ബയോളജി മാത്തമാറ്റിക്സ്
ഹ്യൂമാനിറ്റീസ്: ഹിസ്റ്ററി എക്കണോമിക്സ് സംസ്‌കൃത ശാസ്ത്രം സംസ്‌കൃത സാഹിത്യം
കൊമേഴ്‌സ്: ബിസിനസ് സ്റ്റഡീസ് അക്കൗണ്ടൻസി എക്കണോമിക്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്