"ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:27043-DBHSTHRIKKARIYOOR.jpg]] | [[ചിത്രം:27043-DBHSTHRIKKARIYOOR.jpg]] | ||
{{prettyurl|D.U.H.S.S.THOOTHA}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തൂത | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 18062 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1976 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= തൂത, <br/>മലപ്പുറം | ||
| പിന് കോഡ്= | | പിന് കോഡ്= 679357 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04933205970 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= hmduhss@gmail.com | ||
| ഉപ ജില്ല=പെരിന്തല്‍മണ്ണ | |||
| ഉപ ജില്ല= | |||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 972 | |||
| പെൺകുട്ടികളുടെ എണ്ണം= 1001 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1973 | |||
| അദ്ധ്യാപകരുടെ എണ്ണം= 123 | |||
| പ്രിന്‍സിപ്പല്‍= റഹ് മത്തുള്ള.കെ.കെ | |||
| പ്രധാന അദ്ധ്യാപകന്= മുഹമ്മദ്.വി.എം | |||
| പി.ടി.ഏ. പ്രസിഡണ്ട്= പി.ടി.അബ് ദു | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
| സ്കൂള്‍ ചിത്രം= 18062.jpg | | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ആമുഖം == | == ആമുഖം == | ||
1951-ല്‍ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, ആരംഭിച്ചു. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ അതിഥി മന്ദിരത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. 40 കുട്ടികളെ ചേര്‍ത്ത് ഫോര്‍ത്ത് ഫോറം തുടങ്ങി. | 1951-ല്‍ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, ആരംഭിച്ചു. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ അതിഥി മന്ദിരത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. 40 കുട്ടികളെ ചേര്‍ത്ത് ഫോര്‍ത്ത് ഫോറം തുടങ്ങി. |
23:59, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ | |
---|---|
വിലാസം | |
തൂത മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2010 | D.b.h.s |
ആമുഖം
1951-ല്‍ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, ആരംഭിച്ചു. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ അതിഥി മന്ദിരത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. 40 കുട്ടികളെ ചേര്‍ത്ത് ഫോര്‍ത്ത് ഫോറം തുടങ്ങി. നാട്ടുകാരായ ശ്രീ. കേരളവര്‍മ തിരുമുല്പാടും, ശ്രീമതി സരോജനി അമ്മയും ആയിരുന്നു ആദ്യ അധ്യാപകര്‍. തുടര്‍ന്ന് വി.കെ. കേശവന് നായരെ സയന്‍സ് അധ്യാപകനായി നിയമിച്ചു. 1952-ല്‍ സി.ആര്. ദാസിനെ ക്ലാര്‍ക്കായി നിയമിച്ചു. 1953-54 -ല്‍ ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 6 മുറികളുള്ള പുതിയ കെട്ടിടം പണിഞ്ഞ് ക്ലാസുകള്‍ മാറ്റി. ശ്രീ. നീലകണ്ഠപ്പിള്ളയായിരുന്നു ആദ്യ ഹെഢ്മാസ്റ്റര്‍. 1954-ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തു വന്നു. തുടര്‍ന്ന് ശ്രീ. ടി.ജി. നാരായണന് നായര്‍, ശ്രീ. എം.രവിവര്‍മ, ശ്രീ.എം.എന്‍.വാസുദേവന്‍ നമ്പൂതിരി തുടങ്ങിയ പ്രഗത്ഭര്‍ ഹെഢ്മാസ്റ്റര്‍ മാരായി. ആദ്യ ഹെഢ്മിസ്ട്രസ് ആദ്യ അധ്യപികയായ ശ്രീമതി സരോജനി അമ്മയാണ്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
18.08.2006-ല്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ എട്ട് ഡിവിഷനുകള്‍ ഉണ്ട്. ശ്രീമതി കെ.എന്‍. ഉഷയാണ് ഇപ്പോഴത്തെ ഹെഢ്മിസ്ട്രസ്.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
ത്രിക്കാരിയൂര്‍ പി.ഒ പിന് കോഡ് : 686692 ഫോണ്‍ നമ്പര്‍ : 0485-2822686 ഇ മെയില്‍ വിലാസം :headmaster.dbhsthrikkariyoor@gmail.com