"എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 145: വരി 145:
*[[എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ/വിദ്യാരംഗം കലാ സാഹത്യ വേദി|വിദ്യാരംഗം കലാ സാഹത്യ വേദി]]
*[[എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ/വിദ്യാരംഗം കലാ സാഹത്യ വേദി|വിദ്യാരംഗം കലാ സാഹത്യ വേദി]]


==റിസള്‍ട്ട് അവലോകനം==


{| style="color:white"
|-
| bgcolor="red"| '''2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി.      '''വിജയശതമാനം ഒരു അവലോകനം''''''
|}
{| class="wikitable"
|-
! വര്‍ഷം
! പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം
! വിജയിച്ചവരുടെ
എണ്ണം
! ശതമാനം
|-
| 2001
| 404
| 94
| 23
|-
| 2002
| 406
|107
| 26
|-
| 2003
| 385
| 102
| 26
|-
| 2004
| 410
|126
| 31
|-
| 2005
|415
| 107
| 26
|-
| 2006
| 332
|166
| 50
|-
| 2007
| 338
| 205
| 61
|-
| 2008
| 328
| 256
| 78
|-
| 2009
| 340
|279
| 82
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
അനൂജ അകത്തൂട്ട്-എഴുത്തുകാരി(കഥ,കവിത)
മരിയന്‍ മാത്യൂസ്-സബ് ലഫ്.കേണല്‍
ബീന കെ. -UNESCO
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==



19:49, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ
വിലാസം
മൂവാറ്റുപുഴ

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,English
അവസാനം തിരുത്തിയത്
12-01-2010MIEHS



മൂവാറ്റുപുഴയിലെ മുസ്ലിം പൗര പ്രമുഖരും, നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും പുരോഗമന ചിന്താഗതിക്കാരും ചേര്‍ന്ന് Muvattupuzha Islamic Education Trust എന്ന പേരില്‍സ്ഥാപനത്തിന് 1967ല്‍രൂപം നല്കി.

ചരിത്ര താളുകളിലൂടെ

== ആമുഖം ==

മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങള്‍മുസ്ലിം സമൂഹത്തിന്‍ വിദ്യാഭ്യാസ വളര്‍ച്ച മുന്നില്‍കണ്ട് 1985ല്‍എം.ഐ.ഇ.റ്റി ഹൈസ്കൂള്‍സ്ഥാപിതമായി. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകര്‍ത്താക്കള്‍ക്കും, നാട്ടുകാര്‍ക്കും സ്വീകാര്യമായി. അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിര്‍ത്തിവന്നു. 1998ല്‍അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തി. അതോടൊപ്പം ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.

2006 ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും 2009 S.S.L.C പരീക്ഷക്ക് കുട്ടികളെ ഇരുത്തുകയും ചെയ്തു. പ്രഥമ S.S.L.C. ബാച്ചിലെ പരീക്ഷ എഴുതിയ 23 കുട്ടികളും വിജയിച്ച് കന്നി വിജയം നൂറുമേനിയാക്കിയത് സ്ഥാപനത്തിന് അഭിമാനമായി. L.K.G. to 10th വരെ മലയാളം, ഇംഗ്ളീഷ് ഡിവിഷനോടുകൂടിയ സമ്പൂര്‍ണ്ണ ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു.

വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കുന്നു. സാഹിത്യ, കലാ, കായിക രംഗങ്ങളില്‍മികവ് പുലര്‍ത്തുന്നു. ഹെഡ്മാസ്റ്റര്‍ഉള്‍പ്പെടെ 30 അദ്ധ്യാപകര്‍സേവനം അനുഷ്ടിക്കുന്നു. പരിചയ സമ്പത്തും, അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഉള്ള ഈ അദ്ധ്യാപകരാണ് സ്ഥാപനത്തിന്‍ മാറ്റുരക്കുന്നത്.

സഹോദര സ്ഥാപനങ്ങള്‍ : 1.ഹൈസ്കൂള്‍പെണ്‍കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗ് 2.ഓപ്പണ്‍സ്കൂളിന് കീഴിലെ ഹയര്‍സെക്കന്‍ഡറി (Humanities, Commerce) 3.വനിതാ കോളേജ്, കാലിക്കറ്റ് B.A.(അറബി)

ഔഗ്യോഗിക വിവരം

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

അധ്യാപക സമിതി

എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ: ഹൈസ്ക്കൂള്‍ അധ്യാപകസമിതി

പ്രധാനഅധ്യാപിക : Hameed K

സ് റ്റാഫ് സെക്രട്ടറി Sibi K R

ഗണിതശാസ്ത്ര വിഭാഗം 1. Fathima C A


ഭൗതികശാസ്ത്ര വിഭാഗം 1.Soumiya N S

ജീവശാസ്ത്ര വിഭാഗം 1. Sajana Sajad

സാമൂഹ്യശാസ്ത്ര വിഭാഗം 1.Jaleel M M

ഇംഗ്ലീഷ് വിഭാഗം 1. SIBI K R

മലയാള വിഭാഗം 1. VARKEY P T ഹിന്ദി വിഭാഗം 1. SHEMEEN V S

അറബി വിഭാഗം 1. PAREEKUTTY K K


സ്പെഷ്യല്‍ ടീച്ചേര്‍സ് 1. ANI VARGHESE(Drawing) 2. MUMTHAZ T M(Music) 3. SAJIDA S(Needle Work) 4. MERIN PAULOSE(IT)

യു. പി വിഭാഗം

1. RAJI GIREESH 2. SUBAIBA 3. ASHA K R 4. RINCY M A 5. JINCY JOSEPH

മുന്‍ സാരഥികള്‍

പ്രാരംഭ കാലഘട്ടം മുതലുള്ള എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവര്‍മ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എന്‍. കെ ലാസ്സര്‍ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷണ്‍മുഖം 13.പി. ലീലാബായി 14.എല്‍. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേല്‍ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാന്‍ 22.പി. ദമയന്തി 23.പി. ഡി വര്‍ഗ്ഗീസ് 24.കെ. റ്റി നാരായണന്‍ നായര്‍ 25.കെ വീരാന്‍കുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിന്‍ 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30.പി. എന്‍ ഹംസ 31.പി. സത്യവതി

ക്ലബുകള്‍


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

SSLC ക്ക് നൂറ് ശതമാനം വിജയം


|

  • MC ROAD ന് തൊട്ട് മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡില്‍ താലൂക്ക്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രിയുടെ എതിര്‍വശത്ത്‌ MODEL H.S റോഡില്‍ സ്ഥിതിചെയ്യുന്നു.

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ